"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2025 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ Fr. നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു. അന്നേദിവസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അബിയ എല്ലാ കുട്ടികൾക്കും ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തെ കുറിച്ച് സെമിനാർ, റോബോട്ടിക് ഫെസ്റ്റ്, AI in Education എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മേക്കിങ് കോമ്പറ്റിഷൻ എന്നിവ 24/9/2025 ന് ലിറ്റിൽ കൈറ്റ്സ് ലാബിൽ വച്ചു നടത്തപ്പെട്ടു. Ardino Uno Kit ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് രൂപകല്പന ചെയ്ത Automated Light and Gate, Face Recognition Safety Camera, Dancing Light തുടങ്ങിയ പ്രൊജക്റ്റുകൾ ഫെസ്റ്റ് ആകർഷകമാക്കി. | ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2025 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ Fr. നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു. അന്നേദിവസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അബിയ എല്ലാ കുട്ടികൾക്കും ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തെ കുറിച്ച് സെമിനാർ, റോബോട്ടിക് ഫെസ്റ്റ്, AI in Education എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മേക്കിങ് കോമ്പറ്റിഷൻ എന്നിവ 24/9/2025 ന് ലിറ്റിൽ കൈറ്റ്സ് ലാബിൽ വച്ചു നടത്തപ്പെട്ടു. Ardino Uno Kit ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് രൂപകല്പന ചെയ്ത Automated Light and Gate, Face Recognition Safety Camera, Dancing Light തുടങ്ങിയ പ്രൊജക്റ്റുകൾ ഫെസ്റ്റ് ആകർഷകമാക്കി. | ||
https://youtu.be/oXDVGSBhddk | |||