"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 12: വരി 12:
== '''ക്ലിക്ക് 2025 ക്യാമറ പരിശീലനമൊര‍ുക്കി ലിറ്റിൽ കൈറ്റ്സ്.''' ==
== '''ക്ലിക്ക് 2025 ക്യാമറ പരിശീലനമൊര‍ുക്കി ലിറ്റിൽ കൈറ്റ്സ്.''' ==
'''കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. റീൽ, പ്രമോ വീഡിയോ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. ഹെഡ്മാസ്റ്റർ എം. വി രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ സ്വാഗതവും കൈറ്റ്മിസ്ട്രെസ് ലസിത കെ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് ബീന. കെ, സ്റ്റാഫ്‌ സെക്രട്ടറി സജിൽ കുമാർ ടി വി, വിജയഭേരി കൺവീനർ അനിത്കുമാർ ആർ, എസ്. ഐ. ടി.സി ജയശ്രീ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.'''

{| class="wikitable"
[[പ്രമാണം:18032-lk-camp may25.jpg|ലഘുചിത്രം|LK CAMP BADGE DISTRIBUTION|ഇടത്ത്‌|അതിർവര]]
|+
[[പ്രമാണം:18032-lk-may25.jpg|ലഘുചിത്രം|LK CAMERA CAMP|ഇടത്ത്‌|299x299px]]
![[പ്രമാണം:18032-lk-may25.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
[[പ്രമാണം:18032-LK CAMP-MAY25.jpg|ലഘുചിത്രം|CAMERA CAMP MAY 2025|നടുവിൽ]]
![[പ്രമാണം:18032-lk-camp may25.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
|-
|[[പ്രമാണം:18032-LK CAMP-MAY25.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
|[[പ്രമാണം:18032-camera.jpg|ലഘുചിത്രം|'''ക്യാമറ പരിശീലന പരിപാടി''']]
|}

213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2866552" എന്ന താളിൽനിന്ന് ശേഖരിച്ചത്