"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SATHISH PRISM (സംവാദം | സംഭാവനകൾ)
SATHISH PRISM (സംവാദം | സംഭാവനകൾ)
വരി 279: വരി 279:


സ്നേഹാദരവിന് ഹെഡ് മിസ്സട്രസ് ആർ. വി.സരിത, വിദ്യാരംഗം സ്ക്കൂൾ കോർഡിനേറ്റർ പി.സതീഷ് കുമാർ, വി.സി. റീന , എൻ. സിന്ധു എന്നിവർ നേതൃത്വം നൽകി
സ്നേഹാദരവിന് ഹെഡ് മിസ്സട്രസ് ആർ. വി.സരിത, വിദ്യാരംഗം സ്ക്കൂൾ കോർഡിനേറ്റർ പി.സതീഷ് കുമാർ, വി.സി. റീന , എൻ. സിന്ധു എന്നിവർ നേതൃത്വം നൽകി
== '''മഴയും പുഴയും''' ==
[[പ്രമാണം:PUZHA.jpg|ലഘുചിത്രം]]
[[പ്രമാണം:YDHA SMARAKAM.jpg|ലഘുചിത്രം]]
[[പ്രമാണം:PUZHAyum.jpg|ലഘുചിത്രം]]
=== പരിസ്ഥിതി പഠനയാത്ര- 1 ===
'''2025 ആഗസ്ത് 28'''
പരിസ്ഥിതിയെ തൊട്ടറിയാനും അനുഭവിച്ചറിയാനും പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് നടത്തിയ വേറിട്ട ഒരു മഴക്കാല പരിസ്ഥിതി പഠന പ്രവർത്തനമായിരുന്നു മഴയും പുഴയും ഗ്രാമപഞ്ചായത്തിലെ ഏറെ പ്രസിദ്ധമായ പുത്തഞ്ചേരി പുഴയോരവും അതിനെ ചുറ്റിലെ ജൈവവൈവിധ്യവും കാണാനും അറിയാനും തിരിച്ചറിയാനും പഠിക്കാനും കുട്ടികൾ യാത്ര നടത്തി.മൂന്നര കിലോമീറ്റർ നടന്നാണ് കുട്ടികൾ എത്തിയത് പുത്തഞ്ചേരിയുടെ പുഴയോരത്ത് ഭാരതത്തിൻറെ ധീര സൈനികളുടെ ഓർമ്മകൾക്ക് മുന്നിൽ അർപ്പിച്ചുകൊണ്ട് നിർമ്മിച്ച യുദ്ധ സ്മാരകത്തിലും കുട്ടികൾ നടത്തുകയുണ്ടായി പഠനപ്രവർത്തന ഹൈ സ്കൗട്ട് മാസ്റ്റർ പി. സതീഷ് കുമാർ ഗ്രേറ്റ് ക്യാപ്റ്റൻ രതി ദേവി വിദ്യാലയ അധ്യാപികയായ സബീന എന്നിവ നേതൃത്വം നൽകി
== '''സ്കൗട്ട് സ്കിൽ ക്യാമ്പ്‌''' ==
[[പ്രമാണം:SG 1.jpg|ലഘുചിത്രം]]
[[പ്രമാണം:SG 2.jpg|ലഘുചിത്രം]]
[[പ്രമാണം:SKIL CAMP.jpg|ലഘുചിത്രം]]
'''2025 സെപത്ംബര്ർ  27'''
സ്കൗട്ട് സ്കിൽ പരിശീലന പദ്ധതിയായ ഫൈനൽ പ്രോജക്ടുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി മുഴുവൻ കാഡറ്റുകൾക്കും ഏകദിന പരിശീലനം നൽകി.
== '''ശുചിത്വം സുന്ദരം പാലോറ''' ==
[[പ്രമാണം:Thumboor muzhi.jpg|ലഘുചിത്രം]]
[[പ്രമാണം:WORST MANGEMNT.jpg|ലഘുചിത്രം]]
'''2025 ഒക്ട്ോബര്ർ  2- 9 (സാനിറ്റേഷൻ വാരം)'''
ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് കേരളത്തിൽ അമ്പാടും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് നടപ്പിലാക്കുന്ന സാനിറ്റേഷൻ വീക്കിന്റെ ഭാഗമായി വിദ്യാലയം ശുചിത്വം സുന്ദരം പാലോറ എന്ന ആശയമുയർത്തിപ്പിടിച്ചുകൊണ്ട് ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു കഴിഞ്ഞവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച യൂണിറ്റായി മാറിയ വിദ്യാലയം തങ്ങളുടെ വിദ്യാലയ പരിസരത്തെ ശുചിയാക്കുന്ന പ്രവർത്തകരെ എടുത്തുകൊണ്ടാണ് മുന്നേറുന്നത്.അതിൻറെ ഭാഗമായി വിദ്യാലയത്തിൽ ലളിതവും ക്രിയാത്മകവുമായ മാലിന്യ സംരക്ഷണത്തിന്റെ പദ്ധതിയായ തുമ്പൂർമുഴിയുടെ ലളിതമായ ഒരു മാതൃക വിദ്യാർത്ഥികളും സ്കൗട്ട് അധ്യാപകരും ചേർന്ന് നിർമ്മിച്ചു.