"ജി. എച്ച്. എസ്സ്. കുഴൂർ/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23033 (സംവാദം | സംഭാവനകൾ)
uploaded pphoto
23033 (സംവാദം | സംഭാവനകൾ)
uploaded photo
വരി 1: വരി 1:
[[പ്രമാണം:23033-computer lab.jpg|നടുവിൽ|ലഘുചിത്രം|Primary computer lab]]
== പ്രൈമറി കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ==
ഒന്നൊരുക്കം (വിദ്യാപ്രവേശ്)
[[പ്രമാണം:23033-computer lab.jpg|ലഘുചിത്രം]]
24 ന്യൂസ് ചാനലിൻ്റെ ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടിയാണ്   SKN 40 ജ്യോതിർഗമയ . ഇതിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് 8 ടേബിൾ ടോപ്പ് കമ്പ്യൂട്ടറുകളും പ്രിൻ്ററും കുഴൂർ ഗവ. സ്കൂളിനു ലഭിച്ചു. അവ ക്രമീകരിക്കാൻ ആവശ്യമായ ടേബിളുകൾ കുഴൂർ വാദിക സാംസ്കാരിക വേദിയും സമ്മാനിച്ചു. അങ്ങനെ സജ്ജീകരിച്ച പ്രൈമറി കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം 24 ന്യൂസ് തൃശ്ശൂർ ബ്യൂറോ ചീഫ് ശ്രീ സൂരജ് സജി നിർവ്വഹിച്ചു.

== ഒന്നൊരുക്കം (വിദ്യാപ്രവേശ്) ==
ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് - ഒന്നാം ക്ലാസിലേക്ക് -കുട്ടികൾ എത്തുകയാണ്. പുതിയ അന്തരീക്ഷം, പുതിയ ടീച്ചർ, പുതിയ സമയക്രമം, പുതിയ സഹപാഠികൾ എന്നിങ്ങനെ പുതുമയുടെ ലോകമാണത്. അപരിചി തത്വവും ഉണ്ട്. സമ്മർദ്ദമില്ലാതെ വിദ്യാലയത്തിൽ നിത്യവും എത്തേണ്ടതുമുണ്ട്. അത് ആന്തരിക പ്രചോദനഫലമായി ഉണ്ടാകണം. അങ്ങനെ സംഭവിക്കണമെങ്കിൽ കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഉണ്ടാകണം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ ഒരുക്കണം. അത്തരം പ്രവർത്തനങ്ങളുടെ ഒരു കൂട്ടമാണ് ഒന്നൊരുക്കം.

[[പ്രമാണം:23033 GHSKuzhur Onnorukkam1.jpg|ഇടത്ത്‌|ലഘുചിത്രം|ONNORUKKAM1]]
[[പ്രമാണം:23033 GHSKuzhur Onnorukkam1.jpg|ഇടത്ത്‌|ലഘുചിത്രം|ONNORUKKAM1]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._കുഴൂർ/പ്രൈമറി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്