"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഗ്രന്ഥശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ബഷീർ അനുസ്മരണം |
(ചെ.) →ബഷീർ അനുസ്മരണം |
||
| വരി 18: | വരി 18: | ||
== ബഷീർ അനുസ്മരണം == | == '''ബഷീർ അനുസ്മരണം''' == | ||
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനം മലയാളം ക്ലബ്ബും ലൈബ്രറിയും ചേർന്ന് സമുചിതമായി ആചരിച്ചു. ക്വിസ് മത്സരം, ബഷീർ കൃതികളുടെ പ്രദർശനം, ലൈബ്രറി സന്ദർശനം, -ബഷീറിനെ അറിയാം. അനുസ്മരണ പ്രഭാഷണം, പാത്തുമ്മയുടെ ആട് പുസ്തകപരിചയം, 'പൂവമ്പഴം, എന്ന കഥയുടെ ദൃശ്യാവിഷ്കാരം | വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനം മലയാളം ക്ലബ്ബും ലൈബ്രറിയും ചേർന്ന് സമുചിതമായി ആചരിച്ചു. ക്വിസ് മത്സരം, ബഷീർ കൃതികളുടെ പ്രദർശനം, ലൈബ്രറി സന്ദർശനം, -ബഷീറിനെ അറിയാം. അനുസ്മരണ പ്രഭാഷണം, പാത്തുമ്മയുടെ ആട് പുസ്തകപരിചയം, 'പൂവമ്പഴം, എന്ന കഥയുടെ ദൃശ്യാവിഷ്കാരം | ||
..... വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഇമ്മിണി ബല്യ സുൽത്താനെ അനുസ്മരിച്ചു. | ..... വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഇമ്മിണി ബല്യ സുൽത്താനെ അനുസ്മരിച്ചു. | ||
== ''' ചങ്ങാതി വായനക്കൂട്ടം''' == | |||
സമഗ്ര ശിക്ഷ കേരളം ,നെടുമങ്ങാട് ബിആർസിയുടെ പരിധിയിൽ വരുന്ന ചങ്ങാതി വായനക്കൂട്ടം മലയാളം കൺവീനർ ദീജ ടീച്ചറിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ശ്രീ സുഗതൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം ലീന ആശംസകൾ നേർന്നു. നദീം നവാസ് എന്ന വിദ്യാർത്ഥിക്ക് ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന പുസ്തകം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത് .ഈ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി ബിന്ദു സംസാരിച്ചു. | |||
== '''കളർ പെൻസിൽ''' == | |||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മലയാളം ഭാഷ നൈപുണ്യം വർധിപ്പിക്കുന്നതിന് കളർ പെൻസിൽ എന്ന പരിപാടി വിദ്യാർഥികൾക്ക് ബുക്കുകളും പേനകളും നൽകി ഉദ്ഘാടനം ചെയ്തു. | |||