"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 166: | വരി 166: | ||
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക '''പത്രം''' പുറത്തിറക്കി. 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പത്രികയിൽ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യം, ചരിത്രം, പ്രമുഖ വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറുകളുടെ ഉദാഹരണങ്ങൾ, കരിയർ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. | സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക '''പത്രം''' പുറത്തിറക്കി. 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പത്രികയിൽ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യം, ചരിത്രം, പ്രമുഖ വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറുകളുടെ ഉദാഹരണങ്ങൾ, കരിയർ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
പത്രികയുടെ പ്രകാശനം സ്കൂൾ ഹെഡ് മിസ്ട്രസ് നിർവഹിച്ചു .വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഫോട്ടോകൾ, പോസ്റ്ററുകൾ, ലോഗോകൾ എന്നിവയും | പത്രികയുടെ പ്രകാശനം സ്കൂൾ ഹെഡ് മിസ്ട്രസ് നിർവഹിച്ചു .വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഫോട്ടോകൾ, പോസ്റ്ററുകൾ, ലോഗോകൾ എന്നിവയും പത്രത്തിൽ ഉൾപ്പെടുത്തി. | ||