"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
[[പ്രമാണം:38098-freesoftware4.jpg|ലഘുചിത്രം]]

ക്യാമ്പയിൻ ലക്ഷ്യം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുക.

'''സെമിനാർ'''

'''ഫ്രീഡം ഇൻ സോഫ്റ്റ്‌വെയർ''' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു 2023-26 ബാച്ചിലെ വൈഷ്ണവിയാണ് ക്ലാസ് എടുത്തത്, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ,വിദ്യാർത്ഥികൾക്ക് ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. GNU/Linux, LibreOffice, GIMP, Audacity, Scratch തുടങ്ങിയ ഓപ്പൺ സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി.

വരി 149: വരി 151:

തുടർന്ന് ക്ലാസ്സ് കഴിഞ്ഞതിനുശേഷം പത്താം ക്ലാസിലെ കുട്ടികൾ സാനിറ്റൈസർ  ഡിസ്പെൻസർ തയ്യാറാക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു

'''ലിറ്റിൽകൈറ്റ്സ്  അംഗമായാൽ ഉള്ള  നേട്ടങ്ങൾ'''
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമായതോടെ തൻറെ ഐടിഐ രംഗത്ത് അത് ഒരുപാട് പ്രയോജനം ചെയ്തെന്നും ഐടി ഫീൽഡിൽ ജോലി ലഭിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ വളരെയധികം പ്രയോജനപ്രദമായി എന്നും പ്രവീൺ പ്രകാശ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കും മറ്റ് സ്കൂളുകളിലെ കുട്ടികളിലേക്കും എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഘുലേഖകൾ തയ്യാറാക്കി