"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 132: | വരി 132: | ||
== പൂർവ വിദ്യാർത്ഥികൾ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ == | == പൂർവ വിദ്യാർത്ഥികൾ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ == | ||
ഫ്രീ സോഫ്റ്റ്‌വെയർ ഡേ യുടെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ | എസ്.വി.എച്ച്.എസ്. സ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ ഡേ യുടെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും ഓപ്പൺ സോഴ്‌സ് സാങ്കേതിക വിദ്യകളുടെയും പ്രാധാന്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ എല്ലാ ബാച്ചിലെയും കുട്ടികൾ പങ്കെടുത്തു. | ||
പൊങ്ങലടി എസ് വി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 2019 22 ബാച്ചിൽ പഠിച്ച പ്രവീൺ പ്രകാശ് കാർത്തിക കമൽ എന്നിവർ ചേർന്ന് റോബോട്ടിക്സ് ക്ലാസ് എടുത്തു | |||
'''Arduino കിറ്റിന്റെ പ്രായോഗിക പരിചയം''' | |||
ഈ | ഈ ക്ലാസ്സിൽ ആർഡിനോ കിറ്റിലെ ഉപകരണങ്ങളെല്ലാം പരിചയപ്പെടുത്തുകയും അവയുടെ ഉപയോഗങ്ങൾ വിശദീകരിക്കുകയും ചെയ്തു സെൻസറുകളുടെ എല്ലാം പ്രവർത്തന രീതികളും അവയുടെ അനന്തസാധ്യതകളെ കുറിച്ചും കുട്ടികൾ വിവരിച്ചു.പ്രോഗ്രാമിംഗും ഹാർഡ്‌വെയറും ഒരുമിച്ചുപയോഗിച്ച് ചെറുതും രസകരവുമായ പ്രോജക്ടുകൾ ഉണ്ടാക്കാം എന്ന് കാണിക്കുന്നതിനായി Arduino ബോർഡ് jumper വയർ സെൻസർ led lതുടങ്ങിയ ഘടകങ്ങൾ പ്രായോഗികമായി കാണിച്ചു കൊടുത്തു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ആശയങ്ങളും ഹാർഡ്‌വെയറിന്റെ സാധ്യതകളും മനസ്സിലാക്കിയപ്പോൾ വിദ്യാർത്ഥികൾ വലിയ ഉത്സാഹം പ്രകടിപ്പിച്ചു.സാങ്കേതിക വിദ്യകളെ സ്വതന്ത്രമായി പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യംഅവർ മനസ്സിലാക്കി. | ||
'''Home automation machine''' | |||
പ്രവീൺ പ്രകാശ് തയ്യാറാക്കിയ ഹോം ഓട്ടോമേഷൻ മെഷീൻ കുട്ടികളെ പരിചയപ്പെടുത്തി .ആർട്ടിനോ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഹോം ഓട്ടോമേഷൻ മെഷീൻ കുട്ടികൾക്ക് ഏറെ അത്ഭുതമായിരുന്നു വീടിനു വെളിയിൽ നിന്നുകൊണ്ട് തന്നെ ഫാനുകളും ലൈറ്റുകളും മറ്റു സ്വിച്ചുകളും ഒക്കെ മൊബൈൽ ഉപയോഗിച്ച് ഓണാക്കാൻ കഴിയുന്ന ഒരു മെഷീനാണ് ഇവിടെ തയ്യാറാക്കിയിരുന്നത് | |||
'''sanitizer dispenser''' | |||
തുടർന്ന് ക്ലാസ്സ് കഴിഞ്ഞതിനുശേഷം പത്താം ക്ലാസിലെ കുട്ടികൾ സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു | |||
സ്വതന്ത്ര | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കും മറ്റ് സ്കൂളുകളിലെ കുട്ടികളിലേക്കും എത്തിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഘുലേഖകൾ തയ്യാറാക്കി | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്ന് പ്രാധാന്യവും ആ ദിനാചരണത്തിന്റെ ലക്ഷ്യവും സമൂഹത്തിലേക്ക് എത്തിക്കുക എന്നുള്ളതായിരുന്നു കുട്ടികളുടെ പ്രധാനപ്പെട്ട ലക്ഷ്യം | |||
. | |||