"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
==പ്രിലിമിനറി ക്യാമ്പ്== | ==പ്രിലിമിനറി ക്യാമ്പ്== | ||
[[പ്രമാണം:38038 preliminary camp.jpg|ലഘുചിത്രം]] | |||
2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ ശ്രീ.തോമസ് എം. സേവിഡിൻ്റെ നേതൃത്വത്തിൽ നടന്നു. ഈ ബാച്ചിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ നന്നായി കുട്ടികൾക്ക് പ്രയോജനപ്പെട്ടു. രക്ഷിതാക്കളുടെ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു. | |||
2025 | == സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം== | ||
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||