"ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് പൂത്തൃക്ക/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
20:47, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ഫ്രീഡം ഫെസ്റ്റ് == | == ഫ്രീഡം ഫെസ്റ്റ് == | ||
പ്രമാണം:25050-fsd-2.jpg | [[പ്രമാണം:25050-fsd-1.jpg|നടുവിൽ|ലഘുചിത്രം|SOFTWARE FREEDOM DAY PLEDGE]] | ||
[[പ്രമാണം:25050-fsd-2.jpg|നടുവിൽ|ലഘുചിത്രം]] | |||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ വാരാചരണം == | |||
പൂതൃക്ക സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിച്ചു | |||
പൂതൃക്ക :പൂതൃക്ക ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിലെ ഐ ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരം ആചരിച്ചു. ഇതിനോടനുബന്ധിച്ചു സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ ഡിസൈനിംഗ് മത്സരം , റോബോട്ടിക് കിറ്റ് പരിചയപ്പെടൽ, റോബോട്ടിക് എക്സിബിഷൻ, സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സെമിനാർ എന്നിവ നടന്നു. സീനിയർ അദ്ധ്യാപിക ഇ കെ വിമല റോബോട്ടിക് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ അനീഷ് എ എൽ,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി സ്മിത രാഘവൻ ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ ശ്രീമതി അശ്വതി വി എ , ഡോ സപർണ ടി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | |||