"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
=='''SCRIBUS'''== | =='''SCRIBUS'''== | ||
Scribus എന്ന സൗജന്യ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ഒരു അവബോധ ക്ലാസ് പത്താം ക്ലാസിലെ പ്രഗൽഭരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് വിശദമായി ക്ലാസ് എടുത്തു കൊടുത്തു ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ ലേ ഔട്ട് ഡിസൈൻ, പ്രിന്റ് മീഡിയ, പബ്ലിഷിംഗ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ മനസ്സിലാക്കാൻ സഹായകമായിരുന്നു.Scribus ന്റെ പ്രധാന ഫീച്ചറുകളായ (Text Frames, Image Frames, Layers, PDF Export) എന്നതിനെ കുറിച്ച് പറഞ്ഞു.വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയും, ക്ലാസ് അവസാനം ചിലർക്ക് Scribus ഇൻസ്റ്റാൾ ചെയ്യുന്നതിനായി സഹായിക്കുകയും ചെയ്തു. | Scribus എന്ന സൗജന്യ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ഒരു അവബോധ ക്ലാസ് പത്താം ക്ലാസിലെ പ്രഗൽഭരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് വിശദമായി ക്ലാസ് എടുത്തു കൊടുത്തു ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ ലേ ഔട്ട് ഡിസൈൻ, പ്രിന്റ് മീഡിയ, പബ്ലിഷിംഗ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ മനസ്സിലാക്കാൻ സഹായകമായിരുന്നു.Scribus ന്റെ പ്രധാന ഫീച്ചറുകളായ (Text Frames, Image Frames, Layers, PDF Export) എന്നതിനെ കുറിച്ച് പറഞ്ഞു.വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയും, ക്ലാസ് അവസാനം ചിലർക്ക് Scribus ഇൻസ്റ്റാൾ ചെയ്യുന്നതിനായി സഹായിക്കുകയും ചെയ്തു. | ||
വിദ്യാർത്ഥികൾക്ക് Scribus എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ച് നല്ല അറിവ് ലഭിച്ചു. | വിദ്യാർത്ഥികൾക്ക് Scribus എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ച് നല്ല അറിവ് ലഭിച്ചു. | ||
ചില വിദ്യാർത്ഥികൾക്കിത് മികച്ചൊരു കരിയർ സാധ്യതയായി തോന്നി.Scribus നെക്കുറിച്ചുള്ള ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു പുതുമയുള്ള അനുഭവം ആയിരുന്നു. സൗജന്യമായും ഓപ്പൺ സോഴ്‌സായും ലഭിക്കുന്ന ഒരു പ്രൊഫഷണൽ ടൂൾ ഉപയോഗിച്ച് ലേ ഔട്ടുകളും ഡിസൈനുകളും നിർമ്മിക്കാവുന്നതാണെന്നു അവർ മനസ്സിലാക്കി. ഇത്തരം ക്ലാസുകൾ തുടർന്നും നടത്തുന്നത് ഗുണകരമാണ്. | ചില വിദ്യാർത്ഥികൾക്കിത് മികച്ചൊരു കരിയർ സാധ്യതയായി തോന്നി.Scribus നെക്കുറിച്ചുള്ള ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു പുതുമയുള്ള അനുഭവം ആയിരുന്നു. സൗജന്യമായും ഓപ്പൺ സോഴ്‌സായും ലഭിക്കുന്ന ഒരു പ്രൊഫഷണൽ ടൂൾ ഉപയോഗിച്ച് ലേ ഔട്ടുകളും ഡിസൈനുകളും നിർമ്മിക്കാവുന്നതാണെന്നു അവർ മനസ്സിലാക്കി. ഇത്തരം ക്ലാസുകൾ തുടർന്നും നടത്തുന്നത് ഗുണകരമാണ്. | ||