"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 79: | വരി 79: | ||
ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=='''ഒളിമങ്ങാത്തഓർമകളുമായി വീണ്ടും ഒരു KVS ഓർമ്മദിനം'''== | |||
കലോപാസകനും. മുൻ സ്കൂൾ മാനേജറുമായിരുന്ന സഹോദരൻ കെ വി സുരേഷിൻ്റെ ഓർമ്മ ദിനമായിരുന്നു ആഗസ്റ്റ് 24. അദ്ദേഹത്തിൻ്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കൽപതരു പുരസ്കാരം അന്നേ ദിവസം കവി പി രാമന് നൽകി. ആഗസ്റ്റ് 24 ഞായറാഴ്ച വൈകു: 5 മണി മുതൽ 8 മണി വരെ നടത്തി. ചടങ്ങിൽ കെ വി എസിൻ്റ സുഹൃത്തുക്കളും കലാ-സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കെ വി എസ് അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തിയ കവിത രചനയിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. | |||
==='''പ്രവേശനോത്സവം '''=== | ==='''പ്രവേശനോത്സവം '''=== | ||
[[പ്രമാണം:BS21 MLP 18073 3.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|പ്രവേശനോത്സവം 2021-22]] | [[പ്രമാണം:BS21 MLP 18073 3.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|പ്രവേശനോത്സവം 2021-22]] | ||
| വരി 157: | വരി 163: | ||
18073 18 kuttikootam.jpg | 18073 18 kuttikootam.jpg | ||
</gallery> | </gallery> | ||
== സ്വാതന്ത്രദിനാഘോഷം == | == സ്വാതന്ത്രദിനാഘോഷം == | ||
ശക്തമായ മഴയിലും വളരെ ഭംഗിയായി സ്വാതന്ത്രദിനം ആഘോഷിച്ചു.എച്ച്.എം നിർമ്മല ടീച്ചർ പതാക ഉയർത്തി.കുട്ടികളും,അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു, | ശക്തമായ മഴയിലും വളരെ ഭംഗിയായി സ്വാതന്ത്രദിനം ആഘോഷിച്ചു.എച്ച്.എം നിർമ്മല ടീച്ചർ പതാക ഉയർത്തി.കുട്ടികളും,അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു, | ||