"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
No edit summary
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർത്തു
വരി 5: വരി 5:
[[പ്രമാണം:15088 F F-2023.png|ലഘുചിത്രം]]
[[പ്രമാണം:15088 F F-2023.png|ലഘുചിത്രം]]
[[പ്രമാണം:15088 fredomfest.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:15088 fredomfest.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
== 2025-26 അധ്യയന വർഷം ==
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിതിന്റെ ഭാഗമായി ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ‍ുകൾ, റോബോട്ടിക് എൿസിബിഷൻ,ഡിജിറ്റൽ ചിത്ര രചന,പ്രദർശനം, ക‍ുട്ടികൾക്ക് ക്ലാസ‍ുകൾ,പ്രതിജ്ഞ, ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ പത്രം ലിറ്റിൽ ന്യ‍ൂസ് പ്രദർശനം ത‍ുടങ്ങിയ വിവിധ പ്രവ‍ർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി.പരിപാടികള‍ുടെ ഉദ്ഘാടനം സ്‍കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉദ്ഘാടനം ചെയ്ത‍ു.സീനിയർ അസിസ്റ്റൻറ് സിബി ടി വി, ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പ്രസംഗിച്ച‍ു.