"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 110: | വരി 110: | ||
== Richard Stallman / Free Software Movement ,Video presentation == | == Richard Stallman / Free Software Movement ,Video presentation == | ||
റിച്ചാർഡ് സ്റ്റാൾമാന്റെ സംഭാവനകൾ വിദ്യാർത്ഥികൾ കഥയായി അവതരിപ്പിച്ചു. | |||
എസ്.വി.എച്ച്.എസ്. പൊങ്ങലടി സ്കൂളിൽ Free Software Day ആഘോഷങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ ജീവിതവും സംഭാവനകളും അവതരിപ്പിക്കുന്ന സ്റ്റോറി പ്രദർശനം സംഘടിപ്പിച്ചു. | |||
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും GNU പ്രോജക്ട്, Free Software Foundation, തുടങ്ങിയ സ്റ്റാൾമാന്റെ പ്രധാന സംഭാവനകളും വിദ്യാർത്ഥികൾ കഥാരൂപത്തിൽ അവതരിപ്പിച്ചു. പ്രദർശനത്തിലൂടെ സോഫ്റ്റ്‌വെയറുകളുടെ സ്വാതന്ത്ര്യം, പങ്കിടൽ, സഹകരണത്തിന്റെ മൂല്യങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കുബോധ്യപ്പെടുത്തി. | |||