"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
21:02, 25 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ→പ്രവർത്തനങ്ങൾ
(.) |
|||
| വരി 219: | വരി 219: | ||
|} | |} | ||
ബാച്ച് ലീഡർ - ആദികൃഷ്ണ ആർ | ബാച്ച് ലീഡർ - ആദികൃഷ്ണ ആർ | ||
'''<u><big>പ്രിലിമിനറി ക്യാമ്പ്</big></u>''' | |||
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24.09.2025 ബുധനാഴ്ച നടന്നു. കണ്ണൂർ ജില്ലാ മാസ് റ്റർ ട്രെയിനർ സജിത് സർ ക്ലാസ് കൈകാര്യം ചെയ്തു. റോബോട്ടിക്സ്, ആനിമേഷൻ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ളാസ് കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായിരുന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ അംഗങ്ങൾ നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവെച്ചു. വൈകുന്നേരം എച്ച്.എം ന്റേയും പി.ടി.എ ഭാരവാഹികളുടേയും സാനിദ്ധ്യത്തിൽ നടന്ന എൽ.കെ അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗത്തിൽ സജിത് സർ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെകുറിച്ചും വിശദീകരണം നൽകി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||