"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 186: | വരി 186: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
'''2025 - 2028 ബാച്ച് പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്.''' | '''2025 - 2028 ബാച്ച് പ്രിലിമിനറി ക്യാമ്പ് റിപ്പോർട്ട്.''' | ||
43064-lk prelim.camp-2025-2028-sept2025.jpg | |||
2025 - 2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസിന്റെ പ്രീലിമിനറി ക്യാമ്പ് 22/09/2025 തിങ്കളാഴ്ച സെന്റ് റോക്സ് എച്ച്.എസ് തോപ്പിൽ നടത്തപ്പെട്ടു. കൃത്യം 9.30 ന് തന്നെ ഈശ്വര പ്രാർത്ഥനയോടു കൂടി ക്യാമ്പ് ആരംഭിച്ചു. അഭിരുചി പരീക്ഷയിൽ യോഗ്യത നേടിയ 32 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ബാലരാമപുരം സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനറായ രമാദേവി ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചാണ് പ്രവർത്തനം നൽകിയത്. ക്വിസ്, അനിമേഷൻ,പ്രോഗ്രാമിംഗ് തുടങ്ങി 5 ആക്ടിവിറ്റികൾ കുട്ടികളെ പരിചയപ്പെടുത്തുകയും അതിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യപൂർവ്വം പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. മത്സരങ്ങളിൽ വിജയിച്ച ഗ്രൂപ്പുകൾക്കും മറ്റു കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രമാദേവി ടീച്ചർ കുട്ടികളോട് സംസാരിക്കുകയും അവർക്ക് വ്യക്തമായ ധാരണ നൽകുകയും ചെയ്തു. മൂന്നുമണിക്ക് കുട്ടികളുടെ സെക്ഷൻ അവസാനിച്ചു. തുടർന്ന് രക്ഷകർത്താക്കളുടെ യോഗം ചേരുകയും പ്രധാന അധ്യാപിക സുസി ടീച്ചർ മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ലിറ്റിൽ കൈറ്റ്സ് മെന്റർ ലിമിടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ് സിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കളോട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഈ ക്യാമ്പ് നല്ലൊരു അനുഭവം തന്നെയായിരുന്നു. കൃത്യം 4.30ന് മീറ്റിംഗ് അവസാനിച്ചു. | 2025 - 2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസിന്റെ പ്രീലിമിനറി ക്യാമ്പ് 22/09/2025 തിങ്കളാഴ്ച സെന്റ് റോക്സ് എച്ച്.എസ് തോപ്പിൽ നടത്തപ്പെട്ടു. കൃത്യം 9.30 ന് തന്നെ ഈശ്വര പ്രാർത്ഥനയോടു കൂടി ക്യാമ്പ് ആരംഭിച്ചു. അഭിരുചി പരീക്ഷയിൽ യോഗ്യത നേടിയ 32 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ബാലരാമപുരം സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനറായ രമാദേവി ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചാണ് പ്രവർത്തനം നൽകിയത്. ക്വിസ്, അനിമേഷൻ,പ്രോഗ്രാമിംഗ് തുടങ്ങി 5 ആക്ടിവിറ്റികൾ കുട്ടികളെ പരിചയപ്പെടുത്തുകയും അതിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യപൂർവ്വം പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. മത്സരങ്ങളിൽ വിജയിച്ച ഗ്രൂപ്പുകൾക്കും മറ്റു കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രമാദേവി ടീച്ചർ കുട്ടികളോട് സംസാരിക്കുകയും അവർക്ക് വ്യക്തമായ ധാരണ നൽകുകയും ചെയ്തു. മൂന്നുമണിക്ക് കുട്ടികളുടെ സെക്ഷൻ അവസാനിച്ചു. തുടർന്ന് രക്ഷകർത്താക്കളുടെ യോഗം ചേരുകയും പ്രധാന അധ്യാപിക സുസി ടീച്ചർ മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ലിറ്റിൽ കൈറ്റ്സ് മെന്റർ ലിമിടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ് സിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കളോട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഈ ക്യാമ്പ് നല്ലൊരു അനുഭവം തന്നെയായിരുന്നു. കൃത്യം 4.30ന് മീറ്റിംഗ് അവസാനിച്ചു. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||