"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
പ്രമാണം:15456acharya.jpg|alt= | പ്രമാണം:15456acharya.jpg|alt= | ||
പ്രമാണം:15456acharyadevo.jpg|alt= | പ്രമാണം:15456acharyadevo.jpg|alt= | ||
</gallery>കരുതൽ' 2025 | |||
ദ്വാരക എ .യു .പി .സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും ഒരു പോലെ കൈ കോർത്താലേ അറിവ് ആർജിത പ്രക്രിയ സുഗമമാകൂ എന്ന ബോധ്യം രക്ഷിതാക്കൾക്കും, കുട്ടികൾക്കും പകർന്ന് നൽകുക എന്ന ലക്ഷ്യ ത്തോടെ ശ്രീ. ജോസഫ് വയനാട് (SPACE WAYANAD)നയിച്ച ക്ലാസിൽ 1000 ത്തോളം രക്ഷിതാക്കൾ പങ്കെടുത്തു. ആത്മ വിശ്വാസത്തോടെ ഇടപെടാൻ ഒരിടം ഉണ്ടെങ്കിലേ കുട്ടികൾ മികവുറ്റരാകൂ എന്ന വലിയ സന്ദേശം അദ്ദേഹം രക്ഷിതാക്കൾക്ക് നൽകി. മാറുന്ന കാലത്ത് മാതാപിതാക്കൾ എങ്ങിനെ ആയിരിക്കണമെന്നും, മനസ്സറിഞ്ഞ് കുട്ടികളെ വളർത്തണമെന്നും അതാണ് നല്ല രക്ഷാകർതൃത്വം എന്നും ഉദാഹരണ സഹിതം ജോസഫ് സാർ വിശദീകരിച്ചപ്പോൾ രക്ഷിതാക്കൾ ആശയത്തെ ഹൃദയത്തോട് ചേർത്തു വച്ചു.പറഞ്ഞും ,പറയിപ്പിച്ചു,ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചും 2 മണിക്കൂർ കടന്നു പോയതറിയാതെ രക്ഷിതാക്കൾ ഏറെ ആവേശത്തോടെ ക്ലാസിൽ പങ്കെടുത്തു. തുടർന്ന് ക്ലാസ് പി.ടി.എ നടന്നു. സിസ്റ്റർ സിജി ജോസഫ് (HM), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്), ശ്രീ സുനിൽ അഗസ്റ്റ്യൻ(സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ബാല്യങ്ങൾ മൂല്യങ്ങൾ നിറഞ്ഞതാവാൻ എന്തൊക്കെ ചെയ്യണമെന്ന് കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. UP വിഭാഗത്തിലെ 6,7 ക്ലാസ്സുകളിൽ നിന്ന് 500 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കുറഞ്ഞ സമയം കൊണ്ട്കുഞ്ഞു മനസ്സുകളിൽ പുത്തൻ ചിന്തയുടെ വിത്തുകൾ പാകാൻ മികച്ച പ്രചോദകനായ ജോസഫ് സാറിന് സാധിച്ചു. കുട്ടികളും, രക്ഷിതാക്കളും ഏറെ സന്തോഷത്തോടെയാണ് വീടുകളിലേക്ക് മടങ്ങിയത്<gallery> | |||
പ്രമാണം:15456karuthal.jpg|alt= | |||
</gallery> | </gallery> | ||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||