"ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lalkpza (സംവാദം | സംഭാവനകൾ)
'{{Lkframe/Header}} {{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
873516 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''<big><u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ</u></big>'''
'''സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. സ്വതന്ത്ര സോഫ്റ്റ്‌വെയറ‍ുകള‍ുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. സൂപ്രന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.9A ക്ലാസ്സിലെ ആദിത്യൻ സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ് മെന്റർ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിന പ്രവർത്തനങ്ങൾ വിശദീകരിച്ചു.'''
[[പ്രമാണം:19502-10.jpg|ലഘുചിത്രം]]