"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം - 2025 സെപ്റ്റംബർ 22 തിങ്കൾ''' == | == '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം - 2025 സെപ്റ്റംബർ 22 തിങ്കൾ''' == | ||
[[പ്രമാണം:19042 7 Free Software Day 2025.jpg|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - പ്രതിജ്‍ഞ]] | |||
[[പ്രമാണം:19042 7 Software Day 2025.jpg|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു]] | |||
[[പ്രമാണം:19042 9 Software Day 2025.jpg|ലഘുചിത്രം|കെ.ജി കുട്ടികൾ തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്വെയർ ലോഗോ]] | |||
[[പ്രമാണം:19042 8 Software Day 2025.jpg|ലഘുചിത്രം|ക്വിസ് മത്സരം]] | |||
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്..എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,ലിറ്റിൽ കൈറ്റ് മെന്റർ മുരളികൃഷ്ണൻ.വി.എം എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലീഡർ ഫാത്തിമ ഹന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്..എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,ലിറ്റിൽ കൈറ്റ് മെന്റർ മുരളികൃഷ്ണൻ.വി.എം എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലീഡർ ഫാത്തിമ ഹന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
ഉച്ചയ്ക്ക് 2 മണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ലോഗോ തയ്യാറാക്കി. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ | ഉച്ചയ്ക്ക് 2 മണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ലോഗോ തയ്യാറാക്കി. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അഭിനവ് കൃഷ്ണ,അഭിനവ് പി, മുഹമ്മദ് നിഹാൽ എന്നിവർ പ്രൈമറി ക്ലാസുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. | ||
== '''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് , 2025 സെപ്റ്റംബർ 12 വെളളി''' == | == '''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് , 2025 സെപ്റ്റംബർ 12 വെളളി''' == | ||