"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:52, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ→3.ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം
| വരി 5: | വരി 5: | ||
= '''<small>1. ജൂൺ 2 പ്രവേശനോത്സവം</small>''' = | = '''<small>1. ജൂൺ 2 പ്രവേശനോത്സവം</small>''' = | ||
<big>മൂത്തേടത്ത് ഹയർ | <big>മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി. ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പൽ ശ്രീമതി ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത പി ടി എ പ്രസിഡൻ്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കറ്റ് എം വിനോദ് കുമാർ, പ്രസിഡൻ്റ് പി മോഹൻകുമാർ, പ്രധാന അധ്യാപകൻ ശ്രീ. രത്നാകരൻ മാസ്റ്റർ , പി ടി എ വൈസ് പ്രസിഡൻ്റ് വി കെ ഷാജി, മദർ പി ടി എ പ്രസിഡൻ്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ , മുഹമ്മദ് നിസാർ എന്നിവർ ആശംസ നൽകി . പിന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.</big> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:13024-പ്രവേശനോത്സവം3.resized.jpg | പ്രമാണം:13024-പ്രവേശനോത്സവം3.resized.jpg | ||
| വരി 16: | വരി 16: | ||
== '''ജൂൺ 3 ലഹരി വേണ്ടേ വേണ്ട''' == | == '''ജൂൺ 3 ലഹരി വേണ്ടേ വേണ്ട''' == | ||
<big>ജൂൺ 3നു മൂത്തേടത്ത് ഹയർ | <big>ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോഷ വശങ്ങൾ കുട്ടികളെ മനസിലാക്കി കൊണ്ട് ക്ലാസ് നടത്തി. തുടർന്ന് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അധ്യാപകരും കുട്ടികളും തമ്മിൽ ചർച്ചകൾ നടന്നു.</big> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ.jpg | പ്രമാണം:13024-ലഹരി വിരുദ്ധപ്രതിജ്ഞ.jpg | ||
| വരി 56: | വരി 56: | ||
<big>♦️VIII- Digital discipline slogan /പ്ലാകാർഡ്.</big> | <big>♦️VIII- Digital discipline slogan /പ്ലാകാർഡ്.</big> | ||
<big>ജൂൺ 11 പൊതുമുതൽ സംരക്ഷണം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുമുതൽ | <big>ജൂൺ 11 പൊതുമുതൽ സംരക്ഷണം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മൂന്നാമത്തെ പിരീഡ് ക്ലാസുകൾ നടത്തി .</big> | ||
<big>"പൊതുമുതൽ സംരക്ഷണത്തിൻെറ പ്രാധാന്യം" എന്ന വിഷയവുമായി ബന്ധപ്പെട്ട് മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും 9 B ക്ലാസ്സിലെ കുട്ടികളും ചേർന്ന് “കണ്ണ് തുറക്കൂ" എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി . | <big>"പൊതുമുതൽ സംരക്ഷണത്തിൻെറ പ്രാധാന്യം" എന്ന വിഷയവുമായി ബന്ധപ്പെട്ട് മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും 9 B ക്ലാസ്സിലെ കുട്ടികളും ചേർന്ന് “കണ്ണ് തുറക്കൂ" എന്ന ഷോർട്ട് ഫിലിം തയ്യാറാക്കി . | ||
| വരി 76: | വരി 76: | ||
= '''<small>3.ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം</small>''' = | = '''<small>3.ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം</small>''' = | ||
<big>മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5നു ലോക പരിസ്ഥിതി ദിനം ആചരിച്ചു . അതോടൊപ്പം ഉച്ചയ്ക്ക് 2:30നു സ്കൂൾ മെയിൻ ഹാളിൽ | <big>മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5നു ലോക പരിസ്ഥിതി ദിനം ആചരിച്ചു . അതോടൊപ്പം ഉച്ചയ്ക്ക് 2:30നു സ്കൂൾ മെയിൻ ഹാളിൽ വച്ച്സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനവും നടത്തി .ഈ പരിപാടിയ്ക്ക് സി പ്രദീപൻ മാസ്റ്റർ (ആർ ടി ടി ശാസ്ത്രാധ്യാപകൻ ) നിർവഹിച്ചു. പിന്നെ ക്ലാസ് തല , സ്കൂൾ തല ക്വിസ് മത്സരവും നടത്തി.</big> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2.jpg | പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2.jpg | ||