"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകന്‍= BINOJ JOHN           
| പ്രധാന അദ്ധ്യാപകന്‍= BINOJ JOHN           
| പി.ടി.ഏ. പ്രസിഡണ്ട്=  മനോജ് പി വി         
| പി.ടി.ഏ. പ്രസിഡണ്ട്=  മനോജ് പി വി         
| സ്കൂള്‍ ചിത്രം=[[പ്രമാണം:Schoolpicture1.jpg|thumb|mobilephoto]]
| സ്കൂള്‍ ചിത്രം=[[പ്രമാണം:St.Thomas.jpg|thumb|school]]
}}
 
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] '''''പടിഞ്ഞാറത്തറ''  അയിരൂര്‍ എസ്റ്റേറ്റില്‍  [''കൊപ്പിടി ]എന്ന സ്ഥലത്ത്  വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''സെന്റ് തോമസ് ഇവാഞ്ജലിക്കല്‍ എൽ പി എസ് പടിഞ്ഞാറത്തറ '''. ഇവിടെ 64 ആണ്‍ കുട്ടികളും  57പെണ്‍കുട്ടികളും അടക്കം 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.'''''

== ചരിത്രം ==1968 ജുണ്‍ 3-നാണ് സ്കൂള്‍ ആരംഭിച്ചത്.ഒന്നാം ക്ളാസില്‍ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷന്‍  രജിസ്റ്ററിലേ ആദ്യ നമ്പറുകാരന്‍ ഇലവുങ്കല്‍ ചാക്കോയുടെ മകന്‍ അലക്സാണ്ടര്‍ ഇ.സി. ആയിരുന്നു.സ്കുൂള്‍ അനുവദിച്ച സമയത്തു തന്നെ സ്കുൂള്‍ സ്ഥാപക മാനേജര്‍ അബ്രാഹാം കുുരുടാമണ്ണില്‍ ചാക്കോ സാര്‍, മത്തായി സാര്‍ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകന്‍ ചാക്കോ സാര്‍ ആയിരുന്നു.1971 ല്‍ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂര്‍ എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിര്‍മിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതല്‍ താല്‍ക്കാലിക അംഗീകാരത്തിലും 1985 മുതല്‍ സ്ഥിരമായ അംഗീകാരത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ അനുവദിക്കുന്ന സമയത്ത് ശ്രീ  കൃഷ്ണന്‍ കുുട്ടി സാര്‍ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.

1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285725" എന്ന താളിൽനിന്ന് ശേഖരിച്ചത്