"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 407: വരി 407:
![[പ്രമാണം:19009 -LK2025-28 -PRILIMINARY CAMP.jpg|ലഘുചിത്രം|LK2025-28 -PRILIMINARY CAMP]]
![[പ്രമാണം:19009 -LK2025-28 -PRILIMINARY CAMP.jpg|ലഘുചിത്രം|LK2025-28 -PRILIMINARY CAMP]]
|}
|}
== '''സ്കൂൾ സ്പോർട്സ് മീറ്റ് -  ഓറിയൻ്റൽ ഡാഷ് സോൺ -2 k25  - സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-2k 25 sports meet inauguration.png|ലഘുചിത്രം|356x356ബിന്ദു|2k 25 sports meet inauguration]]
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് സെപ്തംബർ 17, 18 തീയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച്  നടന്നു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ ഉസമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .
കൺവീനർ എം.സി ഇല്യാസ് മാസ്റ്റർ നന്ദി പറഞ്ഞു. വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിൽ ബ്ലൂഹൗസ് ഒന്നാം സ്ഥാനം നേടി.