"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 85: | വരി 85: | ||
'''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . '''ആഗസ്റ്റ് 14''' ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . '''ആഗസ്റ്റ് 14''' ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | ||
'''ഓണാഘോഷം ,സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം''' | |||
2025 ഓണാഘോഷപരിപാടികൾ വളരെ വിപുലമായി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും | |||
ആഘോഷത്തിന് ഉണർവേകി. ഓണാഘോഷ പരിപാടികളിൽ രാമപുരം എ.ഇ.ഒ പങ്കെടുത്തു ആശംസകൾ അറിയിച്ചു. തുടർന്ന് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജു ജോൺ ചിറ്റേട്ട് ,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോമോൻ ജോണി ,രാമപുരം എഇഒ എന്നിവർ ആശംസകൾ അറിയിച്ചു . | |||