"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു. | ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു. | ||
ELEP Programme | '''ELEP Programme''' | ||
5 ,6 ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയായ ELEP യുടെ ഉദ്ഘാടനം സ്കൂളിൽ നടന്നു. വെളിയന്നൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് ശ്രീ.സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി ശ്രീമതി. ജയശ്രീ മാഡം ,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷൻ ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാധുര്യമേറി. | 5 ,6 ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയായ ELEP യുടെ ഉദ്ഘാടനം സ്കൂളിൽ നടന്നു. വെളിയന്നൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് ശ്രീ.സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി ശ്രീമതി. ജയശ്രീ മാഡം ,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷൻ ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാധുര്യമേറി. | ||
'''ഹിരോഷിമ നാഗസാക്കി ദിനം''' '''( ആഗസ്റ്റ് 6 ,9 )''' | |||
'''ആഗസ്റ്റ് 6 ,9''' ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി .യുദ്ധത്തിന്റെ ദോഷ വശങ്ങളെക്കുറിച്ചു ഹെഡ്മാസ്റ്റർ ക്ലാസ് എടുത്തു. യുദ്ധക്കെടുതികൾ മനസിലാകുന്ന വീഡിയോ പ്രദർശിപ്പിച്ചു.ക്വിസ് മത്സരം,യുദ്ധവിരുദ്ധ പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു . | |||