"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
[[പ്രമാണം:'നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു..png|പകരം=നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.|ഇടത്ത്|ലഘുചിത്രം|'''നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.'''|300x300ബിന്ദു]] | [[പ്രമാണം:'നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു..png|പകരം=നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.|ഇടത്ത്|ലഘുചിത്രം|'''നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.'''|300x300ബിന്ദു]] | ||
[[പ്രമാണം:ഔഷധസസ്യപ്രദർശനം.png|പകരം=ഔഷധസസ്യപ്രദർശനം|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''ഔഷധസസ്യപ്രദർശനം''''']] | [[പ്രമാണം:ഔഷധസസ്യപ്രദർശനം.png|പകരം=ഔഷധസസ്യപ്രദർശനം|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''ഔഷധസസ്യപ്രദർശനം''''']] | ||
== '''വായന ദിനം''' == | |||
'''ജിഎച്ച്എസ്എസ് തട്ടത്തുമല ജൂൺ 19 വായനദിനം,വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എന്നിവ സമുചിതമായി ആഘോഷി ക്കുകയുണ്ടായി. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വായനദിന പ്രതിജ്ഞ,വായനദിന കവിത വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ എന്നിവ അവതരിപ്പിച്ചു.അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷമീമ ടീച്ചർ ക്ലാസ് ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി ജോയ്സൺ അബ്രഹാം ടീച്ചർ, ശ്രീ. അജീഷ് സർ എന്നിവർ വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അസംബ്ളി ക്കു ശേഷം സാഹിത്യകാരന്മാരെ പരിചയപ്പെടൽ (ചാർട്ട് പ്രദർശനം ) പുസ്‌തക പ്രദർശനം എന്നിവയും നടന്നു. ഉച്ചയ്ക്ക് 2 മണി മുതൽ കവിയും ഗാനരചയിതാവുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യാതിഥിയായി പങ്കെടുത്ത സാഹിത്യ യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. വിദ്യാരംഗം സ്കൂൾ കൺവീനർ ആയ കുമാരി സംഘമിത്ര ദ്രാവിഡിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കവി. ശ്രീരാധാകൃഷ്ണൻ കുന്നും പുറം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിക്കുകയു ണ്ടായി. നാടൻ പാട്ടു കലാകാരനായ ശ്രീ അഭിജിത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് വളരെയേറെ രസകരമായിരുന്നു. യോഗത്തിൽ പ്രിൻസിപ്പൽ ഷീജ ടീച്ചർ, എച്ച്.എം ഷമീമ ടീച്ചർ, എസ്.എം.സി ചെയർമാൻ ശ്രീ. ജയശങ്കർ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം ജോയിന്റ് കൺവീനർ കുമാരി എച്ച്.എം. അറഫ യോഗത്തിന് കൃതജ്ഞതയർപ്പിച്ചു.''' | |||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
[[പ്രമാണം:Moon 1.jpg|പകരം=ചാന്ദ്രദിന പ്ലക്കാർഡ്സ്|ലഘുചിത്രം|323x323ബിന്ദു|'''ചാന്ദ്രദിന പ്ലക്കാർഡ്സ്''']] | [[പ്രമാണം:Moon 1.jpg|പകരം=ചാന്ദ്രദിന പ്ലക്കാർഡ്സ്|ലഘുചിത്രം|323x323ബിന്ദു|'''ചാന്ദ്രദിന പ്ലക്കാർഡ്സ്''']] | ||
'''ജൂലൈ 21 ചാന്ദ്രദിനം തട്ടത്തുമല സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ ചാന്ദ്രയാൻ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകൾ, ചാന്ദ്രയാത്രകളെക്കുറിച്ചുള്ള കുറിപ്പുകൾ, ചാന്ദ്രയാത്രികരെ പരിചയപ്പെടൽ എന്നിങ്ങനെ വിവിധ പരിപാടികൾ ക്ലാസ്തലത്തിൽ നടത്തി. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിനപതിപ്പുകൾ വളരെ ആകർഷകമായിരുന്നു. ക്വിസ് മത്സരം ,ചാന്ദ്രയാത്രാവിവരണം തയാറാക്കൽ എന്നീ മത്സര ഇനങ്ങൾ നടത്തി. ചാന്ദ്രയാത്രകളെപ്പറ്റിയുള്ള വീഡിയോ പ്രദർശനവും, ആകാശങ്ങൾക്കപ്പുറം എന്ന സിനിമാപ്രദർശനവും നടന്നു. കുട്ടികൾക്ക് 'ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും, വിവിധ ചാന്ദ്രയാത്ര പദ്ധതികളെക്കുറി ച്ചറിയാനും ഈ പരിപാടികളിലൂടെ കഴിഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവിചാന്ദ്രയാത്രാപദ്ധതികളിൽ പങ്കാളികളാകാനുള്ള പ്രചോദനം നൽകാനുതകുന്നതായിരുന്നു ഈ ദിനാഘോഷം | '''ജൂലൈ 21 ചാന്ദ്രദിനം തട്ടത്തുമല സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ ചാന്ദ്രയാൻ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകൾ, ചാന്ദ്രയാത്രകളെക്കുറിച്ചുള്ള കുറിപ്പുകൾ, ചാന്ദ്രയാത്രികരെ പരിചയപ്പെടൽ എന്നിങ്ങനെ വിവിധ പരിപാടികൾ ക്ലാസ്തലത്തിൽ നടത്തി. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിനപതിപ്പുകൾ വളരെ ആകർഷകമായിരുന്നു. ക്വിസ് മത്സരം ,ചാന്ദ്രയാത്രാവിവരണം തയാറാക്കൽ എന്നീ മത്സര ഇനങ്ങൾ നടത്തി. ചാന്ദ്രയാത്രകളെപ്പറ്റിയുള്ള വീഡിയോ പ്രദർശനവും, ആകാശങ്ങൾക്കപ്പുറം എന്ന സിനിമാപ്രദർശനവും നടന്നു. കുട്ടികൾക്ക് 'ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും, വിവിധ ചാന്ദ്രയാത്ര പദ്ധതികളെക്കുറി ച്ചറിയാനും ഈ പരിപാടികളിലൂടെ കഴിഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവിചാന്ദ്രയാത്രാപദ്ധതികളിൽ പങ്കാളികളാകാനുള്ള പ്രചോദനം നൽകാനുതകുന്നതായിരുന്നു ഈ ദിനാഘോഷം .''' | ||
== '''ലഹരിവിരുദ്ധദിനം''' == | == '''ലഹരിവിരുദ്ധദിനം''' == | ||
തട്ടത്തുമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 2025 ജൂൺ 26 ലെ ലഹരിവിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾ അന്നേദിവസം രാവിലെ 9 30ന് ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും കഴിഞ്ഞശേഷം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷമീമ ടീച്ചർ സ്കൂൾ അസംബ്ലി അഭിസംബോധന ചെയ്ത് സംസാരിച്ചു. ലോക ലഹരി വിരുദ്ധ ദിനാചരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ടീച്ചർ കുട്ടികൾക്ക് നല്ല രീതിയിലുള്ള അറിവ് പ്രദാനം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ 10A യിലെ ലീന ബി എന്ന കുട്ടി നിർവഹിച്ചു. അതിനുശേഷം 10ബി യിലെ സുമി എന്ന കുട്ടി ലഹരിവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. തുടർന്ന് എൽ പി വിഭാഗത്തിലെയും യുപി വിഭാഗത്തിലെയും കുട്ടികൾ ലഹരിവിരുദ്ധ ഗാനം ചൊല്ലുകയുണ്ടായി. പിന്നീട് എച്ച് എസ് വിഭാഗത്തിലെ SSSS ക്ലബ്ബിലെ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന സൂംബ നൃത്തം അവതരിപ്പിച്ചു. തുടർന്ന് എച്ച് എസ് വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നൃത്താവിഷ്കാരം നടത്തുകയുണ്ടായി. സ്കൂൾ അസംബ്ലിയിലെ പ്രോഗ്രാമുകൾക്ക് ശേഷം സ്കൂൾ അങ്കണത്തിൽ നിന്നും തട്ടത്തുമല ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ ഭാരവാഹികളായ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ റാലി സംഘടിപ്പിച്ചു. തട്ടത്തുമല ജംഗ്ഷനിലെ പ്രോഗ്രാമുകൾക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷമീമ ടീച്ചറിന്റെ സാന്നിധ്യത്തിൽ സ്കൂൾ പിടിഎ അംഗം ശ്രീ യഹിയ അധ്യക്ഷത വഹിച്ചു. തുടർന്ന് തട്ടത്തുമല ജംഗ്ഷനിൽ എസ് എസ് എസ് എസ് ക്ലബ്ബിലെയും, ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെയും കുട്ടികൾ ലോക ലഹരി വിരുദ്ധ സന്ദേശ മടങ്ങിയ നിർത്താവിഷ്കാരം അവതരിപ്പിച്ചു. | [[പ്രമാണം:ലഹരി വിരുദ്ധ ദിന റാലി.jpg|പകരം=ലഹരി വിരുദ്ധ ദിന റാലി|ലഘുചിത്രം|350x350ബിന്ദു|'''ലഹരി വിരുദ്ധ ദിന റാലി''']] | ||
[[പ്രമാണം:ലഹരി വിരുദ്ധ ദിന അസംബ്ലി.jpg|പകരം=ലഹരി വിരുദ്ധ ദിന അസംബ്ലി|ലഘുചിത്രം|340x340ബിന്ദു|'''ലഹരി വിരുദ്ധ ദിന അസംബ്ലി''']] | |||
'''തട്ടത്തുമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 2025 ജൂൺ 26 ലെ ലഹരിവിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾ അന്നേദിവസം രാവിലെ 9 30ന് ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും കഴിഞ്ഞശേഷം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷമീമ ടീച്ചർ സ്കൂൾ അസംബ്ലി അഭിസംബോധന ചെയ്ത് സംസാരിച്ചു. ലോക ലഹരി വിരുദ്ധ ദിനാചരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ടീച്ചർ കുട്ടികൾക്ക് നല്ല രീതിയിലുള്ള അറിവ് പ്രദാനം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ 10A യിലെ ലീന ബി എന്ന കുട്ടി നിർവഹിച്ചു. അതിനുശേഷം 10ബി യിലെ സുമി എന്ന കുട്ടി ലഹരിവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. തുടർന്ന് എൽ പി വിഭാഗത്തിലെയും യുപി വിഭാഗത്തിലെയും കുട്ടികൾ ലഹരിവിരുദ്ധ ഗാനം ചൊല്ലുകയുണ്ടായി. പിന്നീട് എച്ച് എസ് വിഭാഗത്തിലെ SSSS ക്ലബ്ബിലെ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന സൂംബ നൃത്തം അവതരിപ്പിച്ചു. തുടർന്ന് എച്ച് എസ് വിഭാഗത്തിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നൃത്താവിഷ്കാരം നടത്തുകയുണ്ടായി. സ്കൂൾ അസംബ്ലിയിലെ പ്രോഗ്രാമുകൾക്ക് ശേഷം സ്കൂൾ അങ്കണത്തിൽ നിന്നും തട്ടത്തുമല ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ ഭാരവാഹികളായ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ റാലി സംഘടിപ്പിച്ചു. തട്ടത്തുമല ജംഗ്ഷനിലെ പ്രോഗ്രാമുകൾക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷമീമ ടീച്ചറിന്റെ സാന്നിധ്യത്തിൽ സ്കൂൾ പിടിഎ അംഗം ശ്രീ യഹിയ അധ്യക്ഷത വഹിച്ചു. തുടർന്ന് തട്ടത്തുമല ജംഗ്ഷനിൽ എസ് എസ് എസ് എസ് ക്ലബ്ബിലെയും, ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെയും കുട്ടികൾ ലോക ലഹരി വിരുദ്ധ സന്ദേശ മടങ്ങിയ നിർത്താവിഷ്കാരം അവതരിപ്പിച്ചു.''' | |||