"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
=== <u>ജികെ ക്ലബ്ബ് രൂപീകരണം സെപ്റ്റംബർ 8</u> === | === <u>ജികെ ക്ലബ്ബ് രൂപീകരണം സെപ്റ്റംബർ 8</u> === | ||
കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ ഒരു ജികെ ഗ്രൂപ്പ് രൂപീകരിച്ചു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് പത്രവാർത്തകളെയും സമകാലിക വിഷയങ്ങളെയും ആസ്പദമാക്കി ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നുവന്ന ദിവസം ഒരു ക്വിസ് മത്സരം നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത് | |||
=== <u>അധ്യാപക ദിനാഘോഷം സെപ്റ്റംബർ 9</u> === | |||
സെപ്റ്റംബർ ഒൻപതാം തീയതി അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പ്രത്യേക അസംബ്ലി നടത്തി. പ്രധാമാധ്യാപികയെയും മറ്റ് അധ്യാപകരെയും ആദരിച്ചു. അന്നേ ദിവസം എല്ലാ ക്ലാസുകളിലും ഒന്നാമത്തെ പിരീഡ് വിദ്യാർത്ഥിനികൾ ആണ് ക്ലാസ്സ് എടുത്തത് | |||
=== <u>മികവ് പ്രകാശനം "ആലംബം"</u> === | |||
കുട്ടികളിലുള്ള പഠന വിടവ നികത്തുന്നതിനും പഠന പിന്തുണയിലൂടെ കുട്ടികളെ ഓരോ വിഷയത്തിനും മുൻനിരയിലേക്ക് എത്തിക്കുന്നതിനായി ഓരോ ക്ലാസിലും അടിസ്ഥാനപരമായി കുട്ടി നേടേണ്ട അറിവുകൾ നേടുന്നതിനുമായി നമ്മുടെ സ്കൂളിൽ മികവ് എന്ന പദ്ധതി നടപ്പിലാക്കി. ചെറിയ ക്ലാസിലെ പാഠപുസ്തകങ്ങൾ വളരെ വിശദമായി റഫർ ചെയ്ത് ഓരോ വിഷയത്തിലെ അധ്യാപകർ അതാത് വിഷയത്തിന്റെ മോഡ്യൂൾ തയ്യാറാക്കി ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു '''"ആലംബം ".''' ഡിസംബറിനുള്ളിൽ ഈ മോഡ്യൂളിലെ പാഠഭാഗങ്ങൾ കുട്ടികൾക്ക് വിനിമയം ചെയ്യുവാനും ഡിസംബറിൽ ഈ പഠന ലക്ഷ്യങ്ങൾ കുട്ടികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി മൂല്യനിർണയവും നടത്താനാണ് ഉദ്ദേശിക്കുന്നത്. മികവ് പ്രകാശന ചടങ്ങിൽ എഇഒ സന്നിഹിത യായിരുന്നു. | |||
=== <u>ഹിന്ദി ദിനം സെപ്റ്റംബർ 14</u> === | |||
സെപ്റ്റംബർ 15 തീയതി സ്കൂളിൽ ഹിന്ദി ദിനത്തോട് അനുബന്ധിച്ച് എല്ലാ ക്ലാസിലെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഹിന്ദിയിൽ പ്രത്യേക അസംബ്ലി നടത്തി | |||
=== <u>ബോധവൽക്കരണ ക്ലാസ്</u> === | |||
ഡിസ്ട്രിക്ട് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 8 9 ക്ലാസിലെ കുട്ടികൾക്കായി വിമൻസ് പ്രൊട്ടക്ഷൻ, ആന്റി ഡ്രഗ് അവയർനസ് എന്നിവയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി | |||
=== <u>ക്ലാസ് പിടിഎ സെപ്റ്റംബർ 12</u> === | |||
ഒന്നാം പാദവാർഷിക പരീക്ഷയുടെ മൂല്യനിർണയത്തിനുശേഷം കുട്ടികളുടെ അക്കാദമിക മികവുകളും പോരായ്മകളും മാതാപിതാക്കളോട് പങ്കു വെച്ചു. പഠന പിന്തുണ പരിപാടി, മികവ്, ശ്രദ്ധ എന്നീ പരിപാടികളുടെ നിർവഹണം മാതാപിതാക്കളോട് വിശദീകരിച്ചു | |||