"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 77: | വരി 77: | ||
കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് - ഹിമാലയ വുഡ് ബാഡ്ജ് കോഴ്സ് പൂർത്തിയാക്കിയ അധ്യാപകരായ പ്രജിഷ ടീച്ചറെയും രമ്യ ടീച്ചറെയും പിടിഎ, സ്റ്റാഫ്, മാനേജ്മെൻറ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. ഹൈസ്കൂളിലെ എല്ലാ വിഷയത്തിന്റെയും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജെയ്സി ടീച്ചറാണ്. സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ.ടി. എ. അബ്ദുൽ മജീദ് ഉദ്ഘാടകനായിരുന്നു. എം ടി എ പ്രസിഡൻറ് നിഖില, സീനിയർ അധ്യാപകൻ പ്രകാശൻ സാർ, സ്കൗട്ട് അധ്യാപിക ദിവ്യ ടീച്ചർ, എസ്. ആർ. ജി. കൺവീനർ വിജിത് സാർ എന്നിവർ ആശംസകൾ നേർന്നു. പ്രജിഷ ടീച്ചറും രമ്യ ടീച്ചറും കോഴ്സിലെ അനുഭവങ്ങൾ എല്ലാവരുമായി , മറുപടി പ്രസംഗത്തിൽ പങ്കുവച്ചു. സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് അധ്യാപകരും, വിവിധ വിഷയങ്ങളുടെ സെക്രട്ടറിമാരും സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മങ്കട സബ്ജില്ല സോഷ്യൽ സയൻസ് കൺവീനർ റിയാസ് സാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് - ഹിമാലയ വുഡ് ബാഡ്ജ് കോഴ്സ് പൂർത്തിയാക്കിയ അധ്യാപകരായ പ്രജിഷ ടീച്ചറെയും രമ്യ ടീച്ചറെയും പിടിഎ, സ്റ്റാഫ്, മാനേജ്മെൻറ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. ഹൈസ്കൂളിലെ എല്ലാ വിഷയത്തിന്റെയും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ജെയ്സി ടീച്ചറാണ്. സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ.ടി. എ. അബ്ദുൽ മജീദ് ഉദ്ഘാടകനായിരുന്നു. എം ടി എ പ്രസിഡൻറ് നിഖില, സീനിയർ അധ്യാപകൻ പ്രകാശൻ സാർ, സ്കൗട്ട് അധ്യാപിക ദിവ്യ ടീച്ചർ, എസ്. ആർ. ജി. കൺവീനർ വിജിത് സാർ എന്നിവർ ആശംസകൾ നേർന്നു. പ്രജിഷ ടീച്ചറും രമ്യ ടീച്ചറും കോഴ്സിലെ അനുഭവങ്ങൾ എല്ലാവരുമായി , മറുപടി പ്രസംഗത്തിൽ പങ്കുവച്ചു. സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് അധ്യാപകരും, വിവിധ വിഷയങ്ങളുടെ സെക്രട്ടറിമാരും സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മങ്കട സബ്ജില്ല സോഷ്യൽ സയൻസ് കൺവീനർ റിയാസ് സാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | ||
=='''രക്ഷാപ്രവർത്തന പരിശീലനം'''== | |||
ദിനേനയെന്നോണം ജീവിതത്തിൽ നാംഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും അടിയന്തിരഘട്ടങ്ങളിൽ നാം ശ്രദ്ധിക്കേണ്ടതുമായരക്ഷാപ്രവർത്തന പരിശീലനം കൊളത്തൂർ നാഷണൽ ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നമ്മുടെപ്രിയപ്പെട്ടവർക്ക്കൺമുന്നിൽ അവർക്കെന്തെങ്കിലും അപകടം സംഭവിച്ച് കഴിഞ്ഞാൽ വിലപ്പെട്ട ജീവൻരക്ഷപ്പെടുത്താൻ അവരെ മരണത്തിൽ നിന്നുംജീവിതത്തിലേക്ക്തിരിച്ചുകൊണ്ടുവരുന്നത് എങ്ങനെയെന്ന ശീർഷകത്തിലാണ് പരിശീലന ക്ലാസ് നടന്നത് ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ക്ലാസ്നൽകിയത്.തൊണ്ടയിൽ | |||
ഭക്ഷണമോ മറ്റു വസ്തുക്കളോ കുടുങ്ങിയാൽ ജീവൻ രക്ഷിക്കേണ്ടത് എങ്ങിനെഅപസ്മാരം ഉണ്ടായ ഒരാൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷ എന്താണ്, | |||
കൈകാലുകൾക്ക് ഒടിവോ ചതവോ കൊഴ തെറ്റലോ സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെന്ത് | |||
വീട് ,വാഹനം, സ്ഥാപനം തുടങ്ങിയവ തിപിടുത്തത്തിൽ നിന്ന് എങ്ങിനെ രക്ഷപ്പെടുത്താം.ഗ്യാസ് സിലിണ്ടർ ലീക്കേജ് സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടത്,ഫയർ എക്സ്റ്റിഗ്യുഷർ ഉപയോഗിക്കേണ്ടതെങ്ങിനെ,വെള്ളത്തിൽ മുങ്ങിയ ആളെ രക്ഷപ്പെടുത്തി ഉടനെ നൽകേണ്ട രക്ഷാപ്രവർത്തനം എന്താണ് തുടങ്ങി ജീവിതത്തിൽ പകച്ചുപോകുന്ന ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ മനോധൈര്യത്തോടെ ചെയ്യേണ്ട പ്രഥമ ജീവൻ രക്ഷ പരിചരണ മുറകൾ ശാസ്ത്രീയമായി പഠിക്കാൻ ലഭിച്ച ഒരവസരം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായിയെന്ന് പങ്കെടുത്ത വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.എച്ച്. എം. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡെപ്യൂട്ടി എച്ച്. എം .വി എൽ ജേയ്സി അധ്യക്ഷത വഹിച്ചു. കെ. ടി റിയാസ് സ്വാഗതം പറഞ്ഞു. കേരള സിവിൽ ഡിഫൻസ് അംഗം അൻവർ ശാന്തപുരം ക്ലാസെടുത്തു | |||
=='''Digital Parlament Election'''==- | |||
4 ലാപ്ടോപ്പുകളും 4 മൊബൈൽ ഫോണും ഉപയോഗിച്ച് ലാപ്ടോപ്പിനെ കൺട്രോളിംഗ് യൂണിറ്റ് ആക്കി മൊബൈൽ ഫോണിനെ വോട്ടിംഗ് മെഷീൻ ആക്കിയുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. *School Poll* എന്ന ആപ്ലിക്കേഷൻ വഴിയാണ് ഇലക്ഷൻ നടത്തിയത്. | |||
സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തത്തിൽ നടത്തിയ സ്കൂൾ പാർലമെൻ്റ് ഇലക്ഷന് വേണ്ട സാങ്കേതിക സഹായങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജ്ജമാക്കി . | |||
എച്ച് .എം സി ഉണ്ണികൃഷ്ണൻ മാസ്റ്റർ ,മുരളി മാസ്റ്റർ, വി എൽ ജെയ്സി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. | |||
=='''മങ്കട ഉപജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ് എൻഎച്ച്എസ്എസ് കൊളത്തൂർ ഓവറോൾ ചാമ്പ്യന്മാർ'''== | |||
മക്കരപ്പറമ്പ് ഇമ്പാക്ട് ബോക്സിങ് ക്ലബ്ബിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ എൻഎച്ച്എസ്എസ് കൊളത്തൂർ ചാമ്പ്യന്മാരായി.പതിനഞ്ചുസ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് എൻഎസ്എസ് കൊളത്തൂർ ഓവറോ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. | |||