"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:52, 20 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 646: | വരി 646: | ||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0ZLsijkon41ZBpvWu38Y1UrYdnd3qECLMSb3pYH6CDVwEPmWVgcFzRGS7E6VhuYD9l സ്വാതന്ത്ര്യദിനാഘോഷം-ഫേസ്‍ബുക്ക് ലിങ്ക്]
| [https://www.facebook.com/maryimmaculate.poomkavu/posts/pfbid0ZLsijkon41ZBpvWu38Y1UrYdnd3qECLMSb3pYH6CDVwEPmWVgcFzRGS7E6VhuYD9l സ്വാതന്ത്ര്യദിനാഘോഷം-ഫേസ്‍ബുക്ക് ലിങ്ക്]

==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്ലാസ് - ക്ലാസ് 8 == | |||

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ന് നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്യാമ്പ് നയിച്ചത്. ഫേസ് സെൻസിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട എൻട്രി ആക്ടിവിറ്റിയിലൂടെ കുട്ടികൾ ഗ്രൂപ്പുകൾ തിരിഞ്ഞു. ഇന്റർനെറ്റും ആധുനിക സാങ്കേതിക വിദ്യകളും പരിചയപ്പെടുന്നതിനും അവ ജീവിതത്തിൽ എങ്ങനെ എവിടെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നു മനസിലാക്കുന്നതിനുമുള്ള സെഷനുകളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ ക്യാമ്പിന്റെ ചർച്ച വിഷയങ്ങളായി കടന്നു പോയി. ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. scratch, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. റോബോട്ടിക്‌സ് ലെ കോഴിക്ക് തീറ്റ നൽകുന്ന പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിൽ വളരെ രസകരമായി കുട്ടികൾ ചെയ്തു. തുടർന്ന് രക്ഷാകർത്താക്കൾക്കായി ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് ആയ ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ജോജോ എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_lk_camp_8_1_(4).jpg | |||
35052_lk_camp_8_1_(5).jpg | |||
35052_lk_camp_8_1_(1).jpg | |||
35052_lk_camp_8_1_(2).jpg | |||
35052_lk_camp_8_1_(6).jpg | |||
35052_lk_camp_8_1_(3).jpg | |||
</gallery> | |||

==ടീൻസ് ക്ലബ് - വ്യക്തിശുചിത്വ ക്ലാസ്സ് == | |||

ആലപ്പുഴ ജില്ലാ ആശുപത്രിയിൽ നിന്നും എത്തിയ നഴ്സിംഗ് വിദ്യാർഥികൾ അടങ്ങിയ സംഘം കുട്ടികൾക്കായി വ്യക്തിശുചിത്വത്തെ കുറിച്ചും, ലഹരിയെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ട ആവശ്യകതയെ കുറിച്ചും ബോധവത്ക്കരണ ക്ലാസ് നടത്തി. ക്ലാസിനു ശേഷം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. | |||
<gallery mode="packed-hover"> | |||
</gallery> | |||

==ടീൻസ് ക്ലബ് - വ്യക്തിശുചിത്വ ക്ലാസ്സ് == | ==ടീൻസ് ക്ലബ് - വ്യക്തിശുചിത്വ ക്ലാസ്സ് == | ||