"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9747805364 (സംവാദം | സംഭാവനകൾ)
No edit summary
9747805364 (സംവാദം | സംഭാവനകൾ)
No edit summary
വരി 139: വരി 139:

മൂവാറ്റുപുഴ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അഭിരുചി പരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാനം ഒട്ടാകെ നടന്ന പരീക്ഷയുടെ ഭാഗമായാണ് എസ്എൻഡിപി സ്കൂളിൽ അഭിരുചി പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 55 കുട്ടികളിൽ 47 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ആശിഷ് വി കൈറ്റ് മിസ്ട്രെസ്സ് സുമ കെ ആർ എന്നിവർ പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി. പത്തുമണിയോടുകൂടി ആരംഭിച്ച പരീക്ഷ മൂന്നുമണിക്ക് അവസാനിച്ചു.

== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
സെപ്റ്റംബർ 17 ബുധനാഴ്ച്ച എസ് എൻ ഡി പി  ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ഇൻട്രൊഡക്ടറി സെഷൻ,റോബോട്ടിക്സ് ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.മാസ്റ്റർ ട്രെയ്നർ റോജേഷ് ജോൺ  ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു. 3 മണിയോടെ ഒരു പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു.തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.