"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Karukutty (സംവാദം | സംഭാവനകൾ)
Karukutty (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
<small>"ഒരു ചന്ദ്രൻ, ഒരു ദർശനം, ഒരു ഭാവി" എന്ന പേരിൽ 2025 ജൂലൈ 20 ന് അന്താരാഷ്ട്ര ചന്ദ്രദിനം ആഘോഷിക്കും. 1969-ൽ അപ്പോളോ 11 ദൗത്യം വഴി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികമാണ് ഐക്യരാഷ്ട്രസഭ ഈ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്</small>

[[പ്രമാണം:25041moon1.jpg|ലഘുചിത്രം]]
[[പ്രമാണം:25041moon1.jpg|ലഘുചിത്രം]]
===<big>ഹിരോഷിമ നാഗസാക്കിദിനം<big>===
===<big>ഹിരോഷിമ നാഗസാക്കിദിനം<big>===
<small>ഹിരോഷിമ നാഗസാക്കി സംയുക്ത ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ആഗസ്റ്റ് 8 വെള്ളിയാഴ്ച വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി സാമൂഹ്യ അദ്ധ്യാപികമാരായി Sr. Gifty Sr.Shiby, Nirmala Teacher, Ammu Teacher  എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യുദ്ധവിരുദ്ധ ലോകം എന്ന പ്രമേയത്തെ മുൻനിർത്തി കൊണ്ടായിരുന്നു എല്ലാ മത്സരങ്ങളും സംഘടിപ്പിച്ചത്.UP HS സെക്ഷനുകളെ തിരിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ യുപി സെക്ഷനിൽ നിന്നും മത്സരിച്ച തീർത്ഥ എം ആർ  ഫസ്റ്റും അൽഫോൻസാ ബിജു സെക്കൻഡ് പ്രൈസും കരസ്ഥമാക്കി. HS സെക്ഷനിൽ നിന്നും Ann Mariya Binoy ഫസ്റ്റും ആൻഡ്രിയ ജോബി സെക്കൻഡ് സമ്മാനങ്ങൾക്ക് അർഹരായി. യുദ്ധവിരുദ്ധ സന്ദേശങ്ങളെ ആസ്പദമാക്കിയായിരുന്നു ഓരോ പോസ്റ്ററുകളും. ഹിരോഷിമ നാഗസാക്കി സംയുക്ത ദിനാചരണത്തിന്റെ ഭാഗമായി അന്നേ ദിനം ഉച്ചതിരിഞ്ഞ് നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ  നിരവധി കുട്ടികൾ പങ്കെടുത്തു</small>