"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:03, 18 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ→സിസി ടിവി
No edit summary |
|||
| വരി 32: | വരി 32: | ||
=== വാഹന സൗകര്യം === | === വാഹന സൗകര്യം === | ||
[[പ്രമാണം:47045_Bus.jpg|പകരം=|ലഘുചിത്രം|196x196ബിന്ദു]] | [[പ്രമാണം:47045_Bus.jpg|പകരം=|ലഘുചിത്രം|196x196ബിന്ദു]] | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
| വരി 54: | വരി 50: | ||
ഈ സ്മാർട്ട് റൂമുകൾ പരമാവധി ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി കൊണ്ടേയിരിക്കുന്നു. ലിറ്റിൽ കൈറ്റ് അവാർഡ് ലഭിച്ച സമയത്തും നവീകരണത്തിനു വേണ്ടി അതിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി. മാക്സിമം ക്ലാസ്സുകൾക്ക് ഉപയോഗം ലഭിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിച്ചു. അതിനുപുറമേ മാനേജ്മെന്റിന്റെയും സഹകരണം കൂടിയായപ്പോൾ ഈ പദ്ധതിയുടെ ഉപയോഗം കൂടുതൽ വിദ്യാർത്ഥികൾക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. മുഴുവൻ അധ്യാപകരും ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി തന്നെയാണ് ക്ലാസുകൾ തുടരുന്നത്. | ഈ സ്മാർട്ട് റൂമുകൾ പരമാവധി ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി കൊണ്ടേയിരിക്കുന്നു. ലിറ്റിൽ കൈറ്റ് അവാർഡ് ലഭിച്ച സമയത്തും നവീകരണത്തിനു വേണ്ടി അതിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി. മാക്സിമം ക്ലാസ്സുകൾക്ക് ഉപയോഗം ലഭിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിച്ചു. അതിനുപുറമേ മാനേജ്മെന്റിന്റെയും സഹകരണം കൂടിയായപ്പോൾ ഈ പദ്ധതിയുടെ ഉപയോഗം കൂടുതൽ വിദ്യാർത്ഥികൾക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. മുഴുവൻ അധ്യാപകരും ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി തന്നെയാണ് ക്ലാസുകൾ തുടരുന്നത്. | ||
===കുടിവെള്ളം === | ===കുടിവെള്ളം === | ||
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന രൂപത്തിൽ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിലെ കിണർ | സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന രൂപത്തിൽ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിലെ 2 കിണർ എന്നിവ ഇതിനായി ഉപയോഗിക്കുന്നു .കൂൾ വാട്ടർ എന്നിവ ലഭിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുന്ന രൂപത്തിലാണ് ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത് | ||
===സിസി ടിവി=== | ===സിസി ടിവി=== | ||
സ്കൂളിൻറെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുന്നതിനായി ഹൈസ്കൂൾ | സ്കൂളിൻറെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുന്നതിനായി ഹൈസ്കൂൾ ഹയർസെക്കൻഡറി ബ്ലോക്കുകളിലായി പ്രത്യേകം സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് സ്കൂൾ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും സ്കൂളിൻറെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും എസ്എസ്എൽസി ക്വസ്റ്റൻ പേപ്പറുകളും മറ്റും വരുന്ന സമയത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് സ്കൂളിലെ മുഴുവൻ ബ്ലോക്കുകളിലും പ്രത്യേകം സിസിടിവി ക്യാമറകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് | ||
===കിച്ചൺ കോംപ്ലക്സ്=== | ===കിച്ചൺ കോംപ്ലക്സ്=== | ||
സ്കൂളിലെ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി അധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൺ കോംപ്ലക്സ് സ്കൂളിൽ നിലവിലുണ്ട്.ഒരേസമയം ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനും അടുക്കളയായി ഉപയോഗിക്കുന്നതിനും ഉതകുന്ന രൂപത്തിൽ വലിപ്പത്തിലുള്ള കിച്ചൺ ആണ് സ്കൂളിൽ ഉള്ളത്. നിലവിലുള്ള സൗകര്യങ്ങൾ തികയാത്തത് കാരണം പുതിയ ഒരു കിച്ചൺ കം സ്റ്റോറിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട് . പഴയതിന്റെ അടുത്ത് തന്നെയാണ് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നത്.കിച്ചണിലെ വേസ്റ്റ് മാനേജ് ചെയ്യുന്നതിനായി ബയോ ഗ്യാസ് പ്ലാന്റും ശുദ്ധ ജലം ലഭിക്കുന്നതിനായി . പ്രത്യേക വാട്ടർ ടാങ്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് | സ്കൂളിലെ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി അധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൺ കോംപ്ലക്സ് സ്കൂളിൽ നിലവിലുണ്ട്.ഒരേസമയം ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനും അടുക്കളയായി ഉപയോഗിക്കുന്നതിനും ഉതകുന്ന രൂപത്തിൽ വലിപ്പത്തിലുള്ള കിച്ചൺ ആണ് സ്കൂളിൽ ഉള്ളത്. നിലവിലുള്ള സൗകര്യങ്ങൾ തികയാത്തത് കാരണം പുതിയ ഒരു കിച്ചൺ കം സ്റ്റോറിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട് . പഴയതിന്റെ അടുത്ത് തന്നെയാണ് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നത്.കിച്ചണിലെ വേസ്റ്റ് മാനേജ് ചെയ്യുന്നതിനായി ബയോ ഗ്യാസ് പ്ലാന്റും ശുദ്ധ ജലം ലഭിക്കുന്നതിനായി . പ്രത്യേക വാട്ടർ ടാങ്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് | ||
=== ഓഡിറ്റോറിയം === | === ഓഡിറ്റോറിയം === | ||
300 ലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയും വിധമുള്ള ഓഡിറ്റോറിയം സ്കൂളിന് സ്വന്തമായിട്ടുണ്ട് | 300 ലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയും വിധമുള്ള ഓഡിറ്റോറിയം സ്കൂളിന് സ്വന്തമായിട്ടുണ്ട് | ||