ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:Midhunnileshwar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox user
{{Infobox user
| image=
| image=Midhun_T_V_Profile.jpeg
| name =
| name =
| occupation =Master Trainer (KITE)
| occupation =Master Trainer (KITE)
| School =District Resource Center , Kasargod
| School =St. Ann's A U P School Nileshwar
| email =midhunnileshwar@gmail.com
| email =midhunnileshwar@gmail.com
| mobile =8893488414
| mobile =8893488414
}}'''മിഥുൻ  ടി വി''' (ജനനം: 06 ഒക്ടോബര് 1995) ഒരു അധ്യാപകനും പരിശീലകനുമാണ്. കേരള ഐ.ടി. വിദ്യാഭ്യാസ പദ്ധതിയായ [[KITE]] (Kerala Infrastructure and Technology for Education) സംരംഭത്തിൽ '''മാസ്റ്റർ ട്രെയിനർ''' ആയി ഇപ്പോൾ പ്രവർത്തിക്കുന്നു.
}}'''മിഥുൻ  ടി വി''' (ജനനം: 06 ഒക്ടോബര് 1995) കാസർകോട് ജില്ലയിലെ നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കൂളിലെ അധ്യാപകനും KITE മാസ്റ്റർ ട്രെയിനറുമാണ്. കഴിഞ്ഞ ഒൻപത് വർഷമായി അധ്യാപക പരിശീലകനായി പ്രവർത്തിക്കുന്ന അദ്ദേഹം, സംസ്ഥാനതല അധ്യാപക പരിശീലന മോഡ്യൂൾ നിർമ്മാണങ്ങളിലും, സബ്‌ജില്ലാ-ജില്ലാ ഐസിടി മത്സരങ്ങളിലും, വ്യത്യസ്ത ശില്പശാലകളിലും സജീവവാമായി പങ്കെടുത്തുവരുന്നു.  


== ജീവിതവും വിദ്യാഭ്യാസവും ==
എസ് സി ആർ ടി , എസ് എസ് കെ എന്നിവയുടെ സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പിലെ അംഗമായും, അധ്യാപക പരിശീലകനായും, വിവിധ സംസ്ഥാന-ദേശീയ തല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നവീന അധ്യാപന രീതികളിലും ഐസിടി അധിഷ്ഠിത പഠനത്തിൽ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുള്ള അധ്യാപകനാണ്.
'''മിഥുൻ''' കാസർഗോഡിലെ നിലേശ്വരത്തിലാണ് താമസിക്കുന്നത്. അദ്ദേഹം ഇംഗ്ലീഷ് ഭാഷ അധ്യാപനത്തിലും, ഡിജിറ്റൽ നവീകരണത്തിലും, വ്യക്തിത്വ വികസന പരിശീലനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.


== പ്രവർത്തനം ==
== ശ്രദ്ധേയമായ സംഭാവനകൾ ==


* സ്കൂൾ അധ്യാപകർക്കും കുട്ടികൾക്കും ഐ.സി.ടി. അടിസ്ഥാനത്തിലുള്ള പരിശീലനങ്ങൾ നൽകുന്നു.
* '''മിട്ടു എന്ന അനിമേഷൻ കഥാപാത്രം:''' കോവിഡ് കാലത്ത് ക്ലാസ്റൂം പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത 'മിട്ടു' എന്ന അനിമേഷൻ കഥാപാത്രം മാധ്യമശ്രദ്ധ നേടുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. സമഗ്ര ശിക്ഷാ കേരളയുടെ 'ഹലോ വേൾഡ്' എന്ന പാക്കേജിൽ ഈ കഥാപാത്രം ഉൾപ്പെടുത്തി.
* സോഫ്റ്റ് സ്‌കിൽസ്, വ്യക്തിത്വ വികസനം, കരിയർ മാർഗ്ഗനിർദ്ദേശം, പ്രൊഫഷണലിസം എന്നീ മേഖലകളിൽ പരിശീലനങ്ങൾ.
* '''ഭാഷാ സാങ്കേതിക വിദ്യ:''' കൈറ്റ് (KITE) നടപ്പിലാക്കിയ ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിന്റെ സംസ്ഥാന പരിശീലകനാണ്.
* വിവിധ വിദ്യാഭ്യാസ പരിപാടികളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്.
 
== പ്രൊഫഷണൽ പരിശീലനങ്ങളും അവാർഡുകളും ==
 
** '''ദേശീയ വർക്ക്‌ഷോപ്പ്:''' എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഭോപ്പാലിൽ നടന്ന ദേശീയ വർക്ക്‌ഷോപ്പിൽ കേരളത്തിലെ പ്രൈമറി ഇംഗ്ലീഷ് അധ്യാപകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
** '''CELT പരിശീലനം:''' ബെംഗളൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ നിന്ന് CELT (Cambridge English Language Teaching) പരിശീലനം പൂർത്തിയാക്കി.
** '''EVO2024:''' അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി നടത്തിവരുന്ന EVO2024 എന്ന ഓൺലൈൻ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുത്തുവരുന്നു.


== രുചികൾ ==
== രുചികൾ ==

21:37, 17 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Midhunnileshwar
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽMaster Trainer (KITE)
വിദ്യാലയംSt. Ann's A U P School Nileshwar
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽmidhunnileshwar@gmail.com
മൊബൈൽ8893488414

മിഥുൻ ടി വി (ജനനം: 06 ഒക്ടോബര് 1995) കാസർകോട് ജില്ലയിലെ നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കൂളിലെ അധ്യാപകനും KITE മാസ്റ്റർ ട്രെയിനറുമാണ്. കഴിഞ്ഞ ഒൻപത് വർഷമായി അധ്യാപക പരിശീലകനായി പ്രവർത്തിക്കുന്ന അദ്ദേഹം, സംസ്ഥാനതല അധ്യാപക പരിശീലന മോഡ്യൂൾ നിർമ്മാണങ്ങളിലും, സബ്‌ജില്ലാ-ജില്ലാ ഐസിടി മത്സരങ്ങളിലും, വ്യത്യസ്ത ശില്പശാലകളിലും സജീവവാമായി പങ്കെടുത്തുവരുന്നു.

എസ് സി ആർ ടി , എസ് എസ് കെ എന്നിവയുടെ സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പിലെ അംഗമായും, അധ്യാപക പരിശീലകനായും, വിവിധ സംസ്ഥാന-ദേശീയ തല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നവീന അധ്യാപന രീതികളിലും ഐസിടി അധിഷ്ഠിത പഠനത്തിൽ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുള്ള അധ്യാപകനാണ്.

ശ്രദ്ധേയമായ സംഭാവനകൾ

  • മിട്ടു എന്ന അനിമേഷൻ കഥാപാത്രം: കോവിഡ് കാലത്ത് ക്ലാസ്റൂം പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത 'മിട്ടു' എന്ന അനിമേഷൻ കഥാപാത്രം മാധ്യമശ്രദ്ധ നേടുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. സമഗ്ര ശിക്ഷാ കേരളയുടെ 'ഹലോ വേൾഡ്' എന്ന പാക്കേജിൽ ഈ കഥാപാത്രം ഉൾപ്പെടുത്തി.
  • ഭാഷാ സാങ്കേതിക വിദ്യ: കൈറ്റ് (KITE) നടപ്പിലാക്കിയ ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിന്റെ സംസ്ഥാന പരിശീലകനാണ്.

പ്രൊഫഷണൽ പരിശീലനങ്ങളും അവാർഡുകളും

    • ദേശീയ വർക്ക്‌ഷോപ്പ്: എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഭോപ്പാലിൽ നടന്ന ദേശീയ വർക്ക്‌ഷോപ്പിൽ കേരളത്തിലെ പ്രൈമറി ഇംഗ്ലീഷ് അധ്യാപകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
    • CELT പരിശീലനം: ബെംഗളൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ നിന്ന് CELT (Cambridge English Language Teaching) പരിശീലനം പൂർത്തിയാക്കി.
    • EVO2024: അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി നടത്തിവരുന്ന EVO2024 എന്ന ഓൺലൈൻ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുത്തുവരുന്നു.

രുചികൾ

  • പഠനം, പഠനരീതികളുടെ നവീകരണം, ഗെയിമിഫിക്കേഷൻ വഴി പഠനാനുഭവങ്ങൾ സൃഷ്ടിക്കൽ.
  • വിദ്യാർത്ഥികളുമായി സൗഹൃദപരവും സൃഷ്ടിപരവുമായ അധ്യാപനരീതികൾ.

ബന്ധപ്പെടുക

  • ഇമെയിൽ: midhunnileshwar@gmail.com
  • ഫോൺ: 8893488414
"https://schoolwiki.in/index.php?title=ഉപയോക്താവ്:Midhunnileshwar&oldid=2853880" എന്ന താളിൽനിന്ന് ശേഖരിച്ചത്