"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചന്ദ്രദിനം സമുചിതമായി ആചരിച്ചു.വീഡിയോ നിർമ്മാണ മത്സരം ,ചാന്ദ്രദിന ക്വിസ് മത്സരം ,ചാന്ദ്രദിന പോസ്റ്റർ രചനാ മത്സരം ,വിവിധ ആകൃതിയിലുള്ള ചന്ദ്രനെ നിർമ്മിക്കൽ,ഡോക്യുമെൻ്ററി നിരീക്ഷണം എന്നിവയൊക്കെ സ്കൂളിൽ സംഘടിപ്പിച്ചു. | വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചന്ദ്രദിനം സമുചിതമായി ആചരിച്ചു.വീഡിയോ നിർമ്മാണ മത്സരം ,ചാന്ദ്രദിന ക്വിസ് മത്സരം ,ചാന്ദ്രദിന പോസ്റ്റർ രചനാ മത്സരം ,വിവിധ ആകൃതിയിലുള്ള ചന്ദ്രനെ നിർമ്മിക്കൽ,ഡോക്യുമെൻ്ററി നിരീക്ഷണം എന്നിവയൊക്കെ സ്കൂളിൽ സംഘടിപ്പിച്ചു. | ||
=== കരിയർ ഗൈഡൻസ് ക്ലാസ്. === | |||
==== ജൂലൈ 29 ==== | |||
[[പ്രമാണം:13061career guidance2025.jpeg|നടുവിൽ|ലഘുചിത്രം|650x650px|കരിയർ ഗൈഡൻസ് ക്ലാസ്]] | |||
പത്താം ക്ലാസിലെ കുട്ടികൾക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ കരിയർ ഗൈഡൻസ് ക്ലാസ് നൽകി | |||
=== യുദ്ധവിരുദ്ധ ദിനം- === | === യുദ്ധവിരുദ്ധ ദിനം- === | ||
| വരി 85: | വരി 90: | ||
[[പ്രമാണം:13061spc2025-1.jpeg|നടുവിൽ|ലഘുചിത്രം|650x650px|പഠന സാമഗ്രികൈമാററം]] | [[പ്രമാണം:13061spc2025-1.jpeg|നടുവിൽ|ലഘുചിത്രം|650x650px|പഠന സാമഗ്രികൈമാററം]] | ||
എസ് പി സി, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ വയനാട്ടിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി സമാഹരിച്ച പഠന സാമഗ്രികൾ ബന്ധപ്പെട്ടവർക്ക് കൈമാറി. | എസ് പി സി, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ വയനാട്ടിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി സമാഹരിച്ച പഠന സാമഗ്രികൾ ബന്ധപ്പെട്ടവർക്ക് കൈമാറി. | ||