"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
15:48, 16 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ→പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 16 ചൊവ്വാഴ്ച
| വരി 32: | വരി 32: | ||
== '''പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 16 ചൊവ്വാഴ്ച''' == | == '''പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 16 ചൊവ്വാഴ്ച''' == | ||
'''പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സിസ്റ്റർ .റിയ സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ റവ.ഫാ.ജോഷി എം എഫ്. തിരിതെളിച്ച് ഉദ്ഘാടനസന്ദേശംനല്കി.എറണാകുളം ജില്ലാ എം.ടി.സി ശ്രീമതി.റസീനാ പി.എസും,ശ്രീമതി .റെജീനാ കബീറും ക്ലാസ് നയിച്ചു. ഗെയിമിലൂടെയും പിക്ടോബ്ലോക്സിലൂടെയും മറ്റു ഐ ടിസങ്കേങ്ങളുടെ വിവിധമാനങ്ങൾ കുട്ടികൾക്കായി തുറന്നുകിട്ടി.കല്ലുകളിൽകൊത്തിയ അക്ഷരങ്ങളിൽ നിന്നും സ്ക്രീനിലെ ചിത്രങ്ങളിലേയ്ക്കുള്ള യാത്ര.പുസ്തകപേജുകളിൽ മാത്ര''' | |||
'''ഉച്ചകഴിഞ്ഞ് 2.30 ന് കുട്ടികളുടെ മാതാപിതാക്കളും സന്നി''' | |||
ഹിതരായിരുന്നു.'''എറണാകുളം ജില്ലാ എം.ടി.സി ശ്രീമതി.റസീനാ മാതാപിതാക്കൾക്ക് ലിറ്റിൽകൈററ്സിനെ സംബന്ധിച്ച് ക്ലാസെ''' | |||
ടുത്തു.വൈകുന്നേരം 4.30ന് ക്ലാസ് അവസാനിച്ചു. | |||