"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:50, 14 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ→പ്രവേശനോത്സവം 2025-26
| വരി 240: | വരി 240: | ||
|+ | |+ | ||
![[പ്രമാണം:21060 KHS BASHEER DAY1.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 KHS BASHEER DAY1.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060 KHS BASHEER DAY.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 KHS BASHEER DAY.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ദീപിക കളറിംഗ് കോമ്പറ്റീഷൻ === | === ദീപിക കളറിംഗ് കോമ്പറ്റീഷൻ === | ||
8/7/25 | 8/7/25 | ||
| വരി 301: | വരി 292: | ||
![[പ്രമാണം:21060 GREEN CAMPIEN1.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 GREEN CAMPIEN1.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== BSG യൂണിഫോം വിതരണം ചെയ്തു === | |||
15/7/25 | 15/7/25 | ||
സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ടീഷർട്ട് വിതരണം പ്രധാനാധ്യാപിക കെ വി നിഷ ടീച്ചർ നിർവഹിച്ചു. | സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ടീഷർട്ട് വിതരണം പ്രധാനാധ്യാപിക കെ വി നിഷ ടീച്ചർ നിർവഹിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 BSG TSHEIRT.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
വാങ്ങ്മയം പരീക്ഷ | === വാങ്ങ്മയം പരീക്ഷ === | ||
പൊതുവിദ്യാഭ്യാസ വകുപ്പും ,വിദ്യാരംഗം കലാസാഹിത്യ വേദിയും ഒന്നിച്ച് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും നടത്തിവരുന്ന ഭാഷാപ്രതിഭ നിർണയ പരീക്ഷ ജൂലൈ 16ന് ഉച്ചയ്ക്ക് എല്ലാ ക്ലാസുകളിലും വച്ച് നടത്തി . | പൊതുവിദ്യാഭ്യാസ വകുപ്പും ,വിദ്യാരംഗം കലാസാഹിത്യ വേദിയും ഒന്നിച്ച് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും നടത്തിവരുന്ന ഭാഷാപ്രതിഭ നിർണയ പരീക്ഷ ജൂലൈ 16ന് ഉച്ചയ്ക്ക് എല്ലാ ക്ലാസുകളിലും വച്ച് നടത്തി . | ||
യൂണിഫോം ,വർക്ക് ബുക്ക് ഡയറി, ബാഡ്ജ് ,പേപ്പർ പെൻ ,നെയിം സ്ലിപ്പ് ,എന്നിവ ലിറ്റിൽ കൈറ്റ്സ് വിതരണം ചെയ്തു. | === യൂണിഫോം ,വർക്ക് ബുക്ക് ഡയറി, ബാഡ്ജ് ,പേപ്പർ പെൻ ,നെയിം സ്ലിപ്പ് ,എന്നിവ ലിറ്റിൽ കൈറ്റ്സ് വിതരണം ചെയ്തു. === | ||
16/7/25 | 16/7/25 | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിഫോം ബുക്ക് ഡയറി ബാഡ്ജ് എന്നിവ ബഹുമാനപ്പെട്ട പ്രധാന അധ്യാപിക നിഷ ടീച്ചർ വിതരണം ചെയ്തു . | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിഫോം ബുക്ക് ഡയറി ബാഡ്ജ് എന്നിവ ബഹുമാനപ്പെട്ട പ്രധാന അധ്യാപിക നിഷ ടീച്ചർ വിതരണം ചെയ്തു . | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 LK UNIFORM.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 LK BADGE.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 LK ACTIVITY BOOK.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
അന്നേദിവസം പ്രവർത്തി പരിചയ ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് ഉണ്ടാക്കിയ പേപ്പർ പെൻ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാംതരം പുതിയ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്ക് കൈമാറിക്കൊണ്ട് അവരെയും ലിറ്റിൽ കൈറ്റ് കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. പേപ്പർ പെനിൽ റൈ കൈറ്റ്ലോഗോ സ്കൂളിന്റെ പേര് എന്നിവ ഉപയോഗിച്ചു .നെയിം സ്ലിപ് കുട്ടികളുടെ ഫോട്ടോ വച്ചുകൊണ്ട് വളരെ ആകർഷകമായ ഡിസൈനോടുകൂടിയാണ് കൈറ്റ് വിദ്യാർഥികൾ തയ്യാറാക്കിയത്. | അന്നേദിവസം പ്രവർത്തി പരിചയ ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് ഉണ്ടാക്കിയ പേപ്പർ പെൻ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാംതരം പുതിയ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്ക് കൈമാറിക്കൊണ്ട് അവരെയും ലിറ്റിൽ കൈറ്റ് കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. പേപ്പർ പെനിൽ റൈ കൈറ്റ്ലോഗോ സ്കൂളിന്റെ പേര് എന്നിവ ഉപയോഗിച്ചു .നെയിം സ്ലിപ് കുട്ടികളുടെ ഫോട്ടോ വച്ചുകൊണ്ട് വളരെ ആകർഷകമായ ഡിസൈനോടുകൂടിയാണ് കൈറ്റ് വിദ്യാർഥികൾ തയ്യാറാക്കിയത്. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khs lk nameslip1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs lk nameslip2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk khs paper pen.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk khs paper pen2.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
![[പ്രമാണം:21060 khs lk nameslip4.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs lk nameslip5.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs lk nameslip6.jpg|നടുവിൽ|ലഘുചിത്രം|നെയിം സ്ലിപ്പ് വിതരണം]] | |||
![[പ്രമാണം:21060 lk khs paper pen1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
ഒമ്പതാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ നെയിം സ്ലിപ്പ് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ നൽകിക്കൊണ്ട് 2025-28 ബാച്ചിലെ പുതിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.നെയിം സ്ലിപ്പിൽ വിദ്യാർത്ഥികളുടെ ഫോട്ടോ,കളർ എന്നിവ കൊടുത്തു ആകർഷകമാക്കിയിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതലകളെ കുറിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസുകൾ നൽകി .കൈറ്റ് വിദ്യാർഥികൾ ചെയ്തുവരുന്ന വേറിട്ട പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനധ്യാപിക അവർക്ക് പറഞ്ഞുകൊടുത്തു കൊണ്ട് പ്രോത്സാഹനം നൽകി . | |||
ചാന്ദ്രദിനാചരണം | === ചാന്ദ്രദിനാചരണം === | ||
18/9/25 | 18/9/25 | ||
ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ റേഡിയോയിൽ അവതരിപ്പിച്ചു.മൂൺ വാക്ക് എന്ന പരിപാടി ക്ലാസുകളിൽ നടത്തി. | ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ റേഡിയോയിൽ അവതരിപ്പിച്ചു.മൂൺ വാക്ക് എന്ന പരിപാടി ക്ലാസുകളിൽ നടത്തി.സ്കൂളിലെ ചിന്ദ്രദിന പരിപാടികൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. ചാന്ദ്രദിനത്തിന് മുന്നോടിയായി July 18 ന് സ്കൂളിൽ ചാന്ദ്രദിന ക്വിസ് നടത്തി. ക്വിസിൽ 10C യിലെ നേഹ ഒന്നാം സ്ഥാനവും 8D യിലെ അനശ്വര രണ്ടാം സ്ഥാനവും 8D യിലെ കമലിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിന്ദ്രദിനത്തിന് സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് HM നിഷടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ഷബാന ഫാത്തിമ 8.B, ഹരിത 8E ചാന്ദ്രദിന ഗീതം ചൊല്ലി. ചാന്ദ്രദിനത്തിൻ്റെ ചരിത്രം ഉൾകൊണ്ട പ്രസംഗവും 8Dയിൽ പഠിക്കുന്ന കമലിക അസംബ്ലിയിൽ അവതരിപ്പിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 CHADRADENAM.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 CHADRADENAM1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 CHADRADENAM2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ദേശീയ പതാകദിനം === | |||
22/7/25 | 22/7/25 | ||
ദേശീയ പതാക ദിനത്തെക്കുറിച്ചും അതിലെ വർണ്ണങ്ങളുടെ പ്രത്യേകതയെക്കുറിച്ചും കർണിക സ്കൂൾ റേഡിയോയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | ദേശീയ പതാക ദിനത്തെക്കുറിച്ചും അതിലെ വർണ്ണങ്ങളുടെ പ്രത്യേകതയെക്കുറിച്ചും കർണിക സ്കൂൾ റേഡിയോയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | ||
പൈ അപ്പ്രോക്സിമേഷൻ ദിനം | === പൈ അപ്പ്രോക്സിമേഷൻ ദിനം === | ||
22/7/25 | 22/7/25 | ||
മാക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൈ മാതൃക വിദ്യാലയ മുറ്റത്ത് പ്രദർശിപ്പിച്ചു. പൈന്റെ ഉദ്ഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മാക്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | മാക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൈ മാതൃക വിദ്യാലയ മുറ്റത്ത് പ്രദർശിപ്പിച്ചു. പൈന്റെ ഉദ്ഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മാക്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 PI DAY.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
ട്രൂപ്പ് മീറ്റിംഗ് | === ട്രൂപ്പ് മീറ്റിംഗ് === | ||
23/7/25 | 23/7/25 | ||
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി. | സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 TROOP MEETING.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ദിനാചരണങ്ങൾ റേഡിയോയിൽ === | |||
26/7/25,27/7/25 | |||
ദിനാചരണങ്ങൾ റേഡിയോയിൽ | |||
26/7/25 | |||
27/7/25 | |||
കാർഗിൽ ദിനത്തെക്കുറിച്ചും ധീരജവാന്മാരെ കുറിച്ചും അബ്ദുൽ കലാം ഓർമ്മദിനത്തെ കുറിച്ചും റേഡിയോയിൽ അവതരിപ്പിച്ചു. | കാർഗിൽ ദിനത്തെക്കുറിച്ചും ധീരജവാന്മാരെ കുറിച്ചും അബ്ദുൽ കലാം ഓർമ്മദിനത്തെ കുറിച്ചും റേഡിയോയിൽ അവതരിപ്പിച്ചു. | ||
ലോക പ്രകൃതി സംരക്ഷണ ദിനം | === ലോക പ്രകൃതി സംരക്ഷണ ദിനം === | ||
28/7/25 | 28/7/25 | ||
പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ പ്രധാന അധ്യാപിക കെവിനിഷ ടീച്ചർ അസംബ്ലിയിൽ പറഞ്ഞു. അടുക്കളത്തോട്ടം എന്ന ആശയവും ഉയർന്നുവന്നു.സ്കൂൾ വളപ്പിലെ വൃക്ഷങ്ങളുടെ സംരക്ഷണാർത്ഥം വേലികൾ നിർമ്മിച്ചു. | പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ പ്രധാന അധ്യാപിക കെവിനിഷ ടീച്ചർ അസംബ്ലിയിൽ പറഞ്ഞു. അടുക്കളത്തോട്ടം എന്ന ആശയവും ഉയർന്നുവന്നു.സ്കൂൾ വളപ്പിലെ വൃക്ഷങ്ങളുടെ സംരക്ഷണാർത്ഥം വേലികൾ നിർമ്മിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 KITCHEN GARDEN.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 KITCHEN GARDEN1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
ഡെങ്കിപ്പനി തടയാം ജാഗ്രത മതി | === ഡെങ്കിപ്പനി തടയാം ജാഗ്രത മതി === | ||
29/7/25 | 29/7/25 | ||
ആരോഗ്യ വകുപ്പിലെ ശ്രീമതി കൃഷ്ണവേണിയുടെ നേതൃത്വത്തിൽ മഴക്കാലത്തെ പനിയെക്കുറിച്ചും , വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ,എന്നിവയെക്കുറിച്ച് ബോധവൽക്കരണം ക്ലാസ് നടത്തി. ഇവയുടെ ഓഡിയോ റേഡിയോയിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ സംപ്രക്ഷണം ചെയ്തു. | ആരോഗ്യ വകുപ്പിലെ ശ്രീമതി കൃഷ്ണവേണിയുടെ നേതൃത്വത്തിൽ മഴക്കാലത്തെ പനിയെക്കുറിച്ചും , വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ,എന്നിവയെക്കുറിച്ച് ബോധവൽക്കരണം ക്ലാസ് നടത്തി. ഇവയുടെ ഓഡിയോ റേഡിയോയിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ സംപ്രക്ഷണം ചെയ്തു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 khs dengu fever1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 khs dengu fever2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
നിപ്പാ പനിയെ അറിയാം ജാഗ്രത മതി | === നിപ്പാ പനിയെ അറിയാം ജാഗ്രത മതി === | ||
31/7/25 | 31/7/25 | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിപ്പ പനിയെക്കുറിച്ചും, ജാഗ്രതയോടെ ഇരിക്കേണ്ട ആവശ്യകതയെക്കുറിച്ചും,ആരോഗ്യവാർത്ത തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിപ്പ പനിയെക്കുറിച്ചും, ജാഗ്രതയോടെ ഇരിക്കേണ്ട ആവശ്യകതയെക്കുറിച്ചും,ആരോഗ്യവാർത്ത തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | ||
ഓഗസ്റ്റ് മാസത്തെ വാർത്തകൾ | == ഓഗസ്റ്റ് മാസത്തെ വാർത്തകൾ == | ||
=== വിജയോത്സവം സാഹിത്യ സമാജം ഉദ്ഘാടനം === | |||
1/8/25 | 1/8/25 | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു. | ||
| വരി 389: | വരി 404: | ||
ബാൻഡ് മേളത്തോടെയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തത്. | ബാൻഡ് മേളത്തോടെയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തത്. | ||
വേൾഡ് സ്കാർഫ് ഡേ | === വേൾഡ് സ്കാർഫ് ഡേ === | ||
കലക്ടർ പ്രിയങ്ക ഐഎഎസ്, ഡി ഇ ഓ അഷ്റഫ് അലി, ഡിഡി എന്നിവർക്ക് സ്കാർഫ് അണിയിക്കാൻ അവസരം ലഭിച്ചു. | കലക്ടർ പ്രിയങ്ക ഐഎഎസ്, ഡി ഇ ഓ അഷ്റഫ് അലി, ഡിഡി എന്നിവർക്ക് സ്കാർഫ് അണിയിക്കാൻ അവസരം ലഭിച്ചു. | ||
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ കലക്ടറുമായി അഭിമുഖം നടത്തി .ഡോക്യുമെന്റേഷൻ ചെയ്തു. ഈ ദിവസത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി. | ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ കലക്ടറുമായി അഭിമുഖം നടത്തി .ഡോക്യുമെന്റേഷൻ ചെയ്തു. ഈ ദിവസത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി. | ||
=== പിടിഎ ജനറൽ ബോഡിയോഗം കൂടി === | |||
പിടിഎ ജനറൽ ബോഡിയോഗം കൂടി | |||
3/8/2 | 3/8/2 | ||
| വരി 405: | വരി 416: | ||
കഴിഞ്ഞ അക്കാഡമിക് ഇയറിൽ സ്കൂളിൽ നടത്തി വന്ന പ്രവർത്തനത്തെക്കുറിച്ചും അതിന് ചിലവഴിച്ച തുക ഇനി ബാക്കിയുള്ള തുക ഇനി വരുന്ന വർഷം സ്കൂളിൽ നടത്തേണ്ട പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു പുതിയ പ്രസിഡണ്ടായി വിനോദ് ജി ചുമതലയേറ്റു. | കഴിഞ്ഞ അക്കാഡമിക് ഇയറിൽ സ്കൂളിൽ നടത്തി വന്ന പ്രവർത്തനത്തെക്കുറിച്ചും അതിന് ചിലവഴിച്ച തുക ഇനി ബാക്കിയുള്ള തുക ഇനി വരുന്ന വർഷം സ്കൂളിൽ നടത്തേണ്ട പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു പുതിയ പ്രസിഡണ്ടായി വിനോദ് ജി ചുമതലയേറ്റു. | ||
മയക്കുമരുന്നിനെതിരെ ചൂരൽ നാടകം | === മയക്കുമരുന്നിനെതിരെ ചൂരൽ നാടകം === | ||
ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം എന്തായി തീരുമെന്ന് നാടകത്തിൽ അഭിനയിച്ച പൂർവ്വ വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് കുട്ടികളിൽ ബോധവൽക്കരണം ഉണ്ടാക്കി .സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാടകം കാണുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു . വിഷലഹരി ഒഴിവാക്കി സ്നേഹ ലഹരി ഉൾക്കൊള്ളുക എന്നതാണ് നാടകത്തിന്റെ പ്രമേയം | |||
ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം എന്തായി തീരുമെന്ന് നാടകത്തിൽ അഭിനയിച്ച പൂർവ്വ വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് കുട്ടികളിൽ ബോധവൽക്കരണം ഉണ്ടാക്കി .സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാടകം കാണുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു . വിഷലഹരി ഒഴിവാക്കി സ്നേഹ ലഹരി ഉൾക്കൊള്ളുക എന്നതാണ് നാടകത്തിന്റെ പ്രമേയം | |||
=== ഹിരോഷിമ ദിനം === | |||
6/8/25 | 6/8/25 | ||
| വരി 419: | വരി 428: | ||
ഡി ഡി സലീന, ഡിഇഒ അസീഫ് അലിയാർ എന്നിവർ വൃക്ഷത്തൈകൾ നടുകയും, അടുക്കളത്തോട്ട പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. | ഡി ഡി സലീന, ഡിഇഒ അസീഫ് അലിയാർ എന്നിവർ വൃക്ഷത്തൈകൾ നടുകയും, അടുക്കളത്തോട്ട പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. | ||
ഇംഗ്ലീഷ് അസംബ്ലി | === ഇംഗ്ലീഷ് അസംബ്ലി === | ||
12/8/25 | 12/8/25 | ||
സംസ്കൃത ദിനാചരണം | === സംസ്കൃത ദിനാചരണം === | ||
13/8/25 | 13/8/25 | ||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ | === സ്കൂൾ പാർലമെന്റ് ഇലക്ഷൻ === | ||
14/8/25 | 14/8/25 | ||
=== രാമായണ ക്വിസ് === | |||
രാമായണ ക്വിസ് | |||
14/8/25 | 14/8/25 | ||
മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി. | മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി. | ||
സ്വാതന്ത്ര്യദിന ആഘോഷം | === സ്വാതന്ത്ര്യദിന ആഘോഷം === | ||
15/8/25 | 15/8/25 | ||
| വരി 450: | വരി 453: | ||
സ്കൗട്ട് ടീമിനെ ബെസ്റ്റ് പ്ലാട്ടൂൺ അവാർഡും. ബാന്റിനും ജെ ആർ സി യും സെക്കൻഡ് പ്രൈസും എം പി രാജേഷി നിന്നും കളക്ടർ മാധവിക്കുട്ടിയുടെ സാന്നിധ്യത്തിൽ കുട്ടികൾ ഏറ്റുവാങ്ങി. | സ്കൗട്ട് ടീമിനെ ബെസ്റ്റ് പ്ലാട്ടൂൺ അവാർഡും. ബാന്റിനും ജെ ആർ സി യും സെക്കൻഡ് പ്രൈസും എം പി രാജേഷി നിന്നും കളക്ടർ മാധവിക്കുട്ടിയുടെ സാന്നിധ്യത്തിൽ കുട്ടികൾ ഏറ്റുവാങ്ങി. | ||
കർഷക ദിനം | === കർഷക ദിനം === | ||
16/8/25 | 16/8/25 | ||
കാർഷിക സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. കൊല്ലവർഷത്തെ ആദ്യമാസമാണ് ചിങ്ങം.ചിങ്ങമാസത്തെ മലയാളഭാഷാ മാസം എന്നും അറിയപ്പെടും ഇതിനെക്കുറിച്ച് റേഡിയോയിൽ അവതരിപ്പിച്ചു. | കാർഷിക സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. കൊല്ലവർഷത്തെ ആദ്യമാസമാണ് ചിങ്ങം.ചിങ്ങമാസത്തെ മലയാളഭാഷാ മാസം എന്നും അറിയപ്പെടും ഇതിനെക്കുറിച്ച് റേഡിയോയിൽ അവതരിപ്പിച്ചു. | ||
ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് | === ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് === | ||
18/8/25 | 18/8/25 | ||
| വരി 464: | വരി 465: | ||
സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ശ്യാം പി ഗോകുൽ എന്നിവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വരാണ്. ഇരുവരും കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർഥികളാണ് . | സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ശ്യാം പി ഗോകുൽ എന്നിവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വരാണ്. ഇരുവരും കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർഥികളാണ് . | ||
മാരത്തൺ ഹരമാക്കി രാഹുൽ കൃഷ്ണ | === മാരത്തൺ ഹരമാക്കി രാഹുൽ കൃഷ്ണ === | ||
പാലക്കാട് കർണ്ണകയമ്മൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി രാഹുൽ കൃഷ്ണ ഇപ്പോൾ തന്റെ 80 മത്തെ മാരത്തോൺ ഓട്ടം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിഷയത്തോട് അനുബന്ധിച്ച് നടന്ന വിവിധ മാരത്തണുകളിലെ പ്രധാന താരം ആണ് ഈ കൊച്ചുമിടുക്കൻ. വീട്ടിലെ സ്വീകരണം മുറിയിൽ മെഡലുകളുടെ നീണ്ട നിര തന്നെയുണ്ട് .വിദ്യാലയത്തിൽ നൂറോളം കുട്ടികൾക്ക് യോഗ പരിശീലനം ക്ലാസുകൾ നടത്തിവരുന്നു രാഹുൽ കൃഷ്ണയുടെ നേതൃത്വത്തിൽ . | പാലക്കാട് കർണ്ണകയമ്മൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി രാഹുൽ കൃഷ്ണ ഇപ്പോൾ തന്റെ 80 മത്തെ മാരത്തോൺ ഓട്ടം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിഷയത്തോട് അനുബന്ധിച്ച് നടന്ന വിവിധ മാരത്തണുകളിലെ പ്രധാന താരം ആണ് ഈ കൊച്ചുമിടുക്കൻ. വീട്ടിലെ സ്വീകരണം മുറിയിൽ മെഡലുകളുടെ നീണ്ട നിര തന്നെയുണ്ട് .വിദ്യാലയത്തിൽ നൂറോളം കുട്ടികൾക്ക് യോഗ പരിശീലനം ക്ലാസുകൾ നടത്തിവരുന്നു രാഹുൽ കൃഷ്ണയുടെ നേതൃത്വത്തിൽ . | ||
ദേശീയ ടെന്നീസ് ചാമ്പ്യൻ | === ദേശീയ ടെന്നീസ് ചാമ്പ്യൻ === | ||
ഫിദ ഫാത്തിമ | ഫിദ ഫാത്തിമ | ||
സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം | === സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം === | ||
27/8/25 | 27/8/25 | ||
സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം, | സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം,സംസ്ഥാന പോലീസ് സേനയിലെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബന്ധതയുടെയും മികവിൽ കേരള മുഖ്യമന്ത്രിയുടെ 2025 പോലീസ് മെഡൽ പുരസ്കാരത്തിന് അർഹത നേടിയ ശ്രീ ഹരിദാസ് പി സി നിർവഹിച്ചു. | ||
സംസ്ഥാന പോലീസ് സേനയിലെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബന്ധതയുടെയും മികവിൽ കേരള മുഖ്യമന്ത്രിയുടെ 2025 പോലീസ് മെഡൽ പുരസ്കാരത്തിന് അർഹത നേടിയ ശ്രീ ഹരിദാസ് പി സി നിർവഹിച്ചു. | |||
സ്കൂൾ വാർത്തകൾ അടങ്ങിയ കർണ്ണികാരം സ്കൂൾ പത്രത്തിന്റെ പ്രകാശനവും ഹരിദാസ് സാർ നിർവഹിച്ചു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് ഈ പത്രം തയ്യാറാക്കുന്നത്. | സ്കൂൾ വാർത്തകൾ അടങ്ങിയ കർണ്ണികാരം സ്കൂൾ പത്രത്തിന്റെ പ്രകാശനവും ഹരിദാസ് സാർ നിർവഹിച്ചു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് ഈ പത്രം തയ്യാറാക്കുന്നത്. | ||