"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:25, 14 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ→ഹരിത വിദ്യാലയം ക്യാമ്പയിൻ
| വരി 437: | വരി 437: | ||
മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി. | മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി. | ||
സ്വാതന്ത്ര്യദിന ആഘോഷം | |||
15/8/25 | |||
സ്കൂൾ പ്രിൻസിപ്പൽ വി കെ രാജേഷ് ദേശീയ പതാക ഉയർത്തി. മധുരം വിതരണം ചെയ്തു. | |||
സ്വാതന്ത്ര്യദിന പരേഡ് | |||
കോരി ചൊരിയുന്ന മഴയത്തും ആവേശം ഒട്ടും കുറയാതെ മൂത്താൻതറ സ്കൂളിന്റെ അഭിമാനമായ ബാൻഡ് യൂണിറ്റും, സ്കൗട്ട് യൂണിറ്റും, ജെ ആർ സി ടീമും മഴയത്ത് പരേഡിൽ ഇറങ്ങി. | |||
സ്കൗട്ട് ടീമിനെ ബെസ്റ്റ് പ്ലാട്ടൂൺ അവാർഡും. ബാന്റിനും ജെ ആർ സി യും സെക്കൻഡ് പ്രൈസും എം പി രാജേഷി നിന്നും കളക്ടർ മാധവിക്കുട്ടിയുടെ സാന്നിധ്യത്തിൽ കുട്ടികൾ ഏറ്റുവാങ്ങി. | |||
കർഷക ദിനം | |||
16/8/25 | |||
കാർഷിക സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. കൊല്ലവർഷത്തെ ആദ്യമാസമാണ് ചിങ്ങം.ചിങ്ങമാസത്തെ മലയാളഭാഷാ മാസം എന്നും അറിയപ്പെടും ഇതിനെക്കുറിച്ച് റേഡിയോയിൽ അവതരിപ്പിച്ചു. | |||
ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് | |||
18/8/25 | |||
പാലക്കാട് ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം എംപി വി കെ ശ്രീകണ്ഠൻ കർണ്ണകയമ്മൻ സ്കൂളിൽ വച്ച് നിർവഹിച്ചു. | |||
സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ശ്യാം പി ഗോകുൽ എന്നിവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വരാണ്. ഇരുവരും കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർഥികളാണ് . | |||