"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 380: വരി 380:


ഓഗസ്റ്റ് മാസത്തെ വാർത്തകൾ
ഓഗസ്റ്റ് മാസത്തെ വാർത്തകൾ
വിജയോത്സവം സാഹിത്യ സമാജം ഉദ്ഘാടനം
1/8/25
ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു.
ബാൻഡ് മേളത്തോടെയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തത്.
വേൾഡ് സ്കാർഫ് ഡേ
കലക്ടർ പ്രിയങ്ക ഐഎഎസ്, ഡി ഇ ഓ അഷ്റഫ് അലി, ഡിഡി എന്നിവർക്ക് സ്കാർഫ് അണിയിക്കാൻ അവസരം ലഭിച്ചു.
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ  കലക്ടറുമായി അഭിമുഖം നടത്തി .ഡോക്യുമെന്റേഷൻ ചെയ്തു. ഈ ദിവസത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി.
പിടിഎ ജനറൽ ബോഡിയോഗം കൂടി
3/8/2
രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചിരുന്ന്
കഴിഞ്ഞ അക്കാഡമിക് ഇയറിൽ സ്കൂളിൽ നടത്തി വന്ന പ്രവർത്തനത്തെക്കുറിച്ചും അതിന് ചിലവഴിച്ച തുക ഇനി ബാക്കിയുള്ള തുക ഇനി വരുന്ന വർഷം സ്കൂളിൽ നടത്തേണ്ട പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു പുതിയ പ്രസിഡണ്ടായി വിനോദ് ജി ചുമതലയേറ്റു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852084" എന്ന താളിൽനിന്ന് ശേഖരിച്ചത്