"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valiyasala (സംവാദം | സംഭാവനകൾ)
No edit summary
Valiyasala (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:43216-school.jpg|ലഘുചിത്രം]]
[[പ്രമാണം:43216-school.jpg|ലഘുചിത്രം]]
പ്രവേശനോത്സവം 2025-26
പ്രവേശനോത്സവം 2025-26
----
----

ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2-ാം തീയതി നടന്നു. പി ടി എ പ്രസിഡന്റ്‌ ശ്രീമതി ചിത്ര യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഹെഡ്‌മിസ്ട്രെസ് ശ്രീമതി മായ ജി നായരും പി ടി എ പ്രസിഡന്റ്‌ ചിത്രയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.വർണക്കിരീടം ധരിച്ച കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു.തുടർന്ന് UST ഗ്ലോബൽ, Q BURST ടീം, പാസ്പോർട്ട്‌ഓഫീസ് ജീവനക്കാർ തിരുവനന്തപുരം എന്നിവർ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി.                                  

[[പ്രമാണം:2025-43216.jpg|ലഘുചിത്രം]]
[[പ്രമാണം:2025-43216.jpg|ലഘുചിത്രം]]
വരി 10: വരി 11:

----ലോക പരിസ്ഥിതി ദിനം സ്കൂളിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടും പരിസ്ഥിതി ഗാനമാലപിച്ചും ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പരിസ്ഥിതി ദിന ത്തിന്റെ പ്രാധാന്യവും സന്ദേശവും പറയുകയും ചെയ്തു. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനദാനവും നൽകി.                         

       [[പ്രമാണം:43216-TVM-VAYANADHINAM.jpg|ലഘുചിത്രം]]

വരി 17: വരി 20:
----ജൂൺ 19 ദേശിയ വായനദിനം ഒരുമാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നൽകി                     

മികച്ച രീതിയിൽ നടത്തിവരുന്നു.. രാവിലെ 10 മണിക്ക് കൂടിയ യോഗം ശ്രീമതി ശോഭ (റിട്ട. അധ്യാപിക )ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ വായന പോഷണ പരിപാടികൾ, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, വായനക്കുറിപ്പുകൾ അവതരണം എന്നിവ നടത്തി. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി കുട്ടികൾ വായന ഒരു ലഹരിയായി മാറ്റി.                                    

[[പ്രമാണം:43216-TVM-YOGADHINAM.jpg|ലഘുചിത്രം]]

വരി 27: വരി 30:

ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ഗവ എൽ പി എസ് വലിയശാലയിൽ ആഘോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും യോഗ ദിനം ഉദ്ഘാടനം ചെയുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും യോഗ പരിശീലനം നടത്തി ഈ ദിനം ആഘോഷിച്ചു.              

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം         
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം         
വരി 37: വരി 40:

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രഥമാധ്യാപിക ചൊല്ലിക്കൊടുക്കുകയും സമകാലിക സമൂഹത്തിൽ ലഹരി വരുത്തുന്ന അപകടങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. തുടർന്ന് സുമ്പ ഡാൻസ് പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശനവും നടത്തി. വൈകുന്നേരം രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും അതിലൂടെ സമൂഹത്തിലേക്കു ഒരു സന്ദേശം പകരുവാനും സാധിച്ചു.

ജൂലൈ 5 ബഷീർ ദിനം     
ജൂലൈ 5 ബഷീർ ദിനം     
വരി 44: വരി 49:
----
----
----[[പ്രമാണം:43216-ബഷീർദിനം 2025.jpg|ലഘുചിത്രം]]

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി കൂടി ബഷീർ അനുസ്മരണം ആചരിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു ജീവനേകി. പ്രസിദ്ധമായ പുസ്തകങ്ങൾ പരിചയപെടുത്തുകയും അവ കുട്ടികൾക്ക് വായിക്കുവാനും അവസരം നൽകി.തുടർന്ന് ഡോക്യൂമെന്ററി പ്രദർശനവും നടത്തി.                          

[[പ്രമാണം:43216-chandradhinam.jpg|ലഘുചിത്രം]]

വരി 51: വരി 56:
<nowiki>------------------------------------</nowiki>               

ജൂലൈ 21 ചാന്ദ്രദിനം ഗവ എൽ പി എസ് വലിയശാലയിൽ ആചരിച്ചു. രാവിലെ കൂടിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി മായ ജി നായർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്കു പകർന്നു നൽകി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. അമ്പിളിമാമന്റെ പാട്ടുകൾക്ക് കുട്ടികൾ ചുവടുകൾ വെച്ചും പാടിയും മനോഹരമാക്കി. മൂന്നാം ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെയും ചന്ദ്രനെയും പരിചയപ്പെടുത്തി. നാലാം ക്ലാസ്സിലെ കുട്ടികൾ ശുഭാംശു ശുക്ലയുമായുള്ള സാങ്കല്പിക അഭിമുഖം സംഘടിപ്പിച്ചു.ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവിനെ കുറിച്ച് കൂടുതൽ അറിയാനായി പത്ര കട്ടിംഗ്സുകൾശേരിച്ച് ചുമർ പത്രിക അധ്യാപകരും കുട്ടികളും ചേർന്ന് തയാറാക്കി. അധ്യാപകർ തയാറാക്കിയ സ്പെഷ്യൽ വീഡിയോ പ്രദർശനവും നടത്തി. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.              

[[പ്രമാണം:43216 TVM.jpg|ലഘുചിത്രം]]
[[പ്രമാണം:43216 TVM.jpg|ലഘുചിത്രം]]
ഹിരോഷിമ നാഗസാക്കി ദിനം     
ഹിരോഷിമ നാഗസാക്കി        
 
ദിനം     
----
----

ഗവ എൽ പി എസ് വലിയശാലയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി പ്രഥമധ്യാപിക യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് പകർന്നു നൽകി. വളരെ പ്രസിദ്ധമായ സഡാക്കോ കൊക്കുകൾ കുട്ടികൾ തയാറാക്കി കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. യുദ്ധവിരുദ്ധ പ്രസംഗം, പോസ്റ്റർ എന്നിവ തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു.

ഓണാഘോഷം 2025
----
ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ അത്തപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണത്തെ വരവേറ്റു.കുഞ്ഞു മാവേലിയും വാമനനും ഏവർക്കും ഓണാശംസകൾ നേർന്നു. തിരുവാതിരയും വഞ്ചിപാട്ടുകളും മികച്ചരീതിയിൽ കുട്ടികൾ കാഴ്ചവച്ചു. ഈ വേളയിൽ ആര്യശാല മെർച്ചെന്റ് അസോസിയേഷൻ സ്കൂളിൽ റഫ്രജിറേറ്റർ സംഭാവന ചെയ്തു. തുടർന്ന് ഗംഭീരമായ ഓണസദ്യയും
[[വർഗ്ഗം:43216]]
[[വർഗ്ഗം:43216]]