എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട് (മൂലരൂപം കാണുക)
14:30, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
ചുരുക്കിപ്പറഞ്ഞാൽ കിഴക്കൻ ഏറനാടിന്റെ തുച്ഛമായ മാറ്റിമറിച്ച മമ്പാട് എം ഇ എസ് കോളേജും യത്തീംഖാനയും അതോടുകൂടി എം. ഇ. എസിന്റെ മേൽനോട്ടത്തിൽ ആയി തീർന്നു അതിനുമുമ്പ് തന്നെ എം. ഇ. എസ് അമ്പാടി വിദ്യാഭ്യാസ മേഖലയിൽ വേരുറപ്പിച്ചൊരു 1965ൽ അത്തൻ മൊയ്തീൻ അധികാരി തന്നെ മുൻകൈയെടുത്ത് 25 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന മമ്പാട് കോളേജ് 1969 എം ഇ എസിനെ ഏൽപ്പിക്കുകയുണ്ടായി സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാ വരുത് എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ ഇതോടൊപ്പം തന്നെ പേരിലുണ്ടായിരുന്ന 40 ഏക്കർ വരുന്ന റബ്ബർ എസ്റ്റേറ്റും അദ്ദേഹം ഈ എം. ഇ. എസ് ഏൽപ്പിച്ചു കൊടുത്തു ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പണം ഒരിക്കലും ഒരു തടസ്സമാവുകളില്ല എന്ന മഹത് ചിന്തയായിരുന്നു അധികാരിയെ മുന്നോട്ടു നയിച്ചിരുന്നത് കോളജ് ചരിത്ര തിരുത്തി മുന്നോട്ട് ഇന്ന് കാണുന്ന Autonomous പദവി വരെ കരസ്ഥമാക്കി | ചുരുക്കിപ്പറഞ്ഞാൽ കിഴക്കൻ ഏറനാടിന്റെ തുച്ഛമായ മാറ്റിമറിച്ച മമ്പാട് എം ഇ എസ് കോളേജും യത്തീംഖാനയും അതോടുകൂടി എം. ഇ. എസിന്റെ മേൽനോട്ടത്തിൽ ആയി തീർന്നു അതിനുമുമ്പ് തന്നെ എം. ഇ. എസ് അമ്പാടി വിദ്യാഭ്യാസ മേഖലയിൽ വേരുറപ്പിച്ചൊരു 1965ൽ അത്തൻ മൊയ്തീൻ അധികാരി തന്നെ മുൻകൈയെടുത്ത് 25 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചിരുന്ന മമ്പാട് കോളേജ് 1969 എം ഇ എസിനെ ഏൽപ്പിക്കുകയുണ്ടായി സാമ്പത്തിക പ്രയാസങ്ങൾ തടസ്സമാ വരുത് എന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ ഇതോടൊപ്പം തന്നെ പേരിലുണ്ടായിരുന്ന 40 ഏക്കർ വരുന്ന റബ്ബർ എസ്റ്റേറ്റും അദ്ദേഹം ഈ എം. ഇ. എസ് ഏൽപ്പിച്ചു കൊടുത്തു ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പണം ഒരിക്കലും ഒരു തടസ്സമാവുകളില്ല എന്ന മഹത് ചിന്തയായിരുന്നു അധികാരിയെ മുന്നോട്ടു നയിച്ചിരുന്നത് കോളജ് ചരിത്ര തിരുത്തി മുന്നോട്ട് ഇന്ന് കാണുന്ന Autonomous പദവി വരെ കരസ്ഥമാക്കി | ||
മമ്പാട് എം ഇ എസ് ഹൈസെക്കൻഡറി സ്കൂളിന്റെ പിറവി കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാന ഭാഗമായാണ് എം ഇ എസ് ഹൈ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് മേൽപ്പറഞ്ഞ യത്തീംഖാന യുടെ കെട്ടിടത്തിലാലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് വെറും 28 കുട്ടികളും ഒരു അധ്യാപികയും എന്ന അവസ്ഥയിലായിരുന്നു സ്കൂളിന്റെ തുടക്കം ഏതാനും ഡെസ്കും ബെഞ്ചും മമ്പാട് കോളേജിൽ നിന്നും കടമായി എടുത്ത് താൽക്കാലികമായി കോളേജ് സ്റ്റാഫിനെ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഏറെ പ്രയാസപ്പെട്ടാണ് അക്കാലത്ത് സ്കൂൾ മുന്നോട്ട് പോയിരുന്നത് ബ്ലാക്ക് ബോർഡ് ടെസ്റ്ററും എന്തിനേറെ ചോക്ക് വരെ കോളേജിൽനിന്ന് ശേഖരിച്ചാണ് അക്കാലത്ത് ക്ലാസ് നടത്തിയിരുന്നു തുടക്കക്കാലത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വായിച്ചിരുന്നത് കോളേജ് മുൻ പ്രിൻസിപ്പാൾമാരും കോളേജ് കമ്മിറ്റി ഭാരവാഹികളും ആയിരുന്നു പ്രൊ. വി മാമുക്കോയ, പ്രൊ. ടി. അനീസ് മൗലവി, പ്രൊ. വി. കുട്ടുസ, പ്രൊ. എം. ജമാലുദ്ദീൻ കുഞ്ഞു തുടങ്ങിയവരായിരുന്നു എം ഇ എസ് സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അമ്പാട മുഹമ്മദ് സാഹിബ് എല്ലാത്തിനും നെടും നായകത്വവഹിച്ചു സ്ഥലപരിമിതി മൂലം യത്തീംഖാനയിൽ കൂടുതൽ ക്ലാസുകൾ തുടരാൻ സാധിക്കാതെ വന്നപ്പോൾ പരേതനായ ഐദ്രു കാഞ്ഞിരാല സാഹിബ് വഖഫ് ചെയ്ത നൽകിയ യത്തീംഖാനയുടെ 40 സെന്റ് സ്ഥലത്ത് സ്കൂളിനായി പുതിയ കെട്ടിടം പണിതു ധനാഢ്യനെല്ലായിരുന്നിട്ടും മമ്പാടി വിദ്യാഭ്യാസ പുരോഗതി മാത്രം മുന്നിൽ കണ്ടാണ് എം. ഇ. എസ് കൈമാറിയത് | മമ്പാട് എം ഇ എസ് ഹൈസെക്കൻഡറി സ്കൂളിന്റെ പിറവി കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാന ഭാഗമായാണ് എം ഇ എസ് ഹൈ സെക്കൻഡറി സ്കൂൾ സ്ഥാപിതമായത് മേൽപ്പറഞ്ഞ യത്തീംഖാന യുടെ കെട്ടിടത്തിലാലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് വെറും 28 കുട്ടികളും ഒരു അധ്യാപികയും എന്ന അവസ്ഥയിലായിരുന്നു സ്കൂളിന്റെ തുടക്കം ഏതാനും ഡെസ്കും ബെഞ്ചും മമ്പാട് കോളേജിൽ നിന്നും കടമായി എടുത്ത് താൽക്കാലികമായി കോളേജ് സ്റ്റാഫിനെ ഉപയോഗിച്ച് ക്ലാസുകൾ നടത്തി ഏറെ പ്രയാസപ്പെട്ടാണ് അക്കാലത്ത് സ്കൂൾ മുന്നോട്ട് പോയിരുന്നത് ബ്ലാക്ക് ബോർഡ് ടെസ്റ്ററും എന്തിനേറെ ചോക്ക് വരെ കോളേജിൽനിന്ന് ശേഖരിച്ചാണ് അക്കാലത്ത് ക്ലാസ് നടത്തിയിരുന്നു തുടക്കക്കാലത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വായിച്ചിരുന്നത് കോളേജ് മുൻ പ്രിൻസിപ്പാൾമാരും കോളേജ് കമ്മിറ്റി ഭാരവാഹികളും ആയിരുന്നു പ്രൊ. വി മാമുക്കോയ, പ്രൊ. ടി. അനീസ് മൗലവി, പ്രൊ. വി. കുട്ടുസ, പ്രൊ. എം. ജമാലുദ്ദീൻ കുഞ്ഞു തുടങ്ങിയവരായിരുന്നു എം ഇ എസ് സെൻട്രൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അമ്പാട മുഹമ്മദ് സാഹിബ് എല്ലാത്തിനും നെടും നായകത്വവഹിച്ചു സ്ഥലപരിമിതി മൂലം യത്തീംഖാനയിൽ കൂടുതൽ ക്ലാസുകൾ തുടരാൻ സാധിക്കാതെ വന്നപ്പോൾ പരേതനായ ഐദ്രു കാഞ്ഞിരാല സാഹിബ് വഖഫ് ചെയ്ത നൽകിയ യത്തീംഖാനയുടെ 40 സെന്റ് സ്ഥലത്ത് സ്കൂളിനായി പുതിയ കെട്ടിടം പണിതു ധനാഢ്യനെല്ലായിരുന്നിട്ടും മമ്പാടി വിദ്യാഭ്യാസ പുരോഗതി മാത്രം മുന്നിൽ കണ്ടാണ് എം. ഇ. എസ് കൈമാറിയത് | ||