"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
സ്കൂളിൽ നടന്ന പ്രഥമ ക്ലാസ്സ് pta യിൽ പൂർവ വിദ്യാർത്ഥി ഹാരിസ് വേങ്ങശ്ശേരി 100 ഗ്രോ ബാഗ് സ്കൂളിന് നൽകി.. | സ്കൂളിൽ നടന്ന പ്രഥമ ക്ലാസ്സ് pta യിൽ പൂർവ വിദ്യാർത്ഥി ഹാരിസ് വേങ്ങശ്ശേരി 100 ഗ്രോ ബാഗ് സ്കൂളിന് നൽകി.. | ||
[[പ്രമാണം:18677 25aug15.jpg|ലഘുചിത്രം|സ്വാതന്ത്ര ദിനം ]] | [[പ്രമാണം:18677 25aug15.jpg|ലഘുചിത്രം|സ്വാതന്ത്ര ദിനം ]] | ||
79 മത് സ്വാതന്ത്ര ദിനം വിപുലമായി ആഘോഷിച്ചു. Hm സീമ ടീച്ചർ, pta പ്രസിഡന്റ് റഷീദ് വേങ്ങശ്ശേരി എന്നിവർ ചേർന്ന് പതാക ഉയർത്തി. കുട്ടികൾ വിവിധ പ്രോഗ്രാം അവതരിപ്പിച്ചു. ലഡു വിതരണത്തോടെ പരിപാടി കൾ | 79 മത് സ്വാതന്ത്ര ദിനം വിപുലമായി ആഘോഷിച്ചു. Hm സീമ ടീച്ചർ, pta പ്രസിഡന്റ് റഷീദ് വേങ്ങശ്ശേരി എന്നിവർ ചേർന്ന് പതാക ഉയർത്തി. കുട്ടികൾ വിവിധ പ്രോഗ്രാം അവതരിപ്പിച്ചു | ||
[[പ്രമാണം:18677 25 aug21.jpg|ലഘുചിത്രം|ഓണസദ്യ ]] | |||
. ലഡു വിതരണത്തോടെ പരിപാടി കൾ അവസാനിച്ച y ഈ വർഷത്തെ ഓണം വളരെ മനോഹരമായി ആഘോഷിച്ചു. ഓണപ്രോഗ്രാമുകളും ഓണ സദ്യയും ഗംഭീരമായി.ു. | |||
12:21, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |



ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് pta പ്രസിഡന്റ് റഷീദ് വെങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് ലഡു വും ഉച്ചക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി. മനോഹരമായ അലങ്കാരത്തിനിടയിലൂടെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളെ assembly ഹാൾ ലേക്ക് അനയിച്ചു.

ട്രാൻസ്ഫർ ആയി പോകുന്ന ഹെഡ്‌മിസ്ട്രെസ് രമ tr ക്ക് സ്റ്റാഫ് കൌൺസിൽ യാത്രയയപ്പ് നൽകി.

വിവിധങ്ങളായ പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു.

പാലക്കോളി അബുക്ക വി ശിഷ്ഠഥിതിയായി എത്തിയ "എന്റെ പരിസ്ഥിതി " ചടങ്ങിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 7c യിലെ subha ഒന്നാം സ്ഥാനം നേടി.

വായന ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ തുടക്കമിട്ട വായനപൂമുഖം


ഉദ്ഘാടന ചടങ്ങ് ഹെഡ്മിസ്ട്രസ് സീമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് റഷീദ് വേങ്ങശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു .ക്വിസ്, സംവാദം, ആസ്വാദനകുറിപ്പ് തുടങ്ങിയവ
നടത്തി.

യോഗ ദിനം jRC യുടെ കീഴിൽ നല്ല രീതിയിൽ ആചരിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ഏകാങ്ക നാടക കാരൻ അഷ്‌റഫ് മുന്ന നിർവഹിച്ചു .വിവിധ ക്ലബ് കളുടെ ഉദ്ഘടനവും നടന്നു.
വ്യത്യസ്‌തങ്ങളായ പരിപാടികളിലൂടെ ലഹരിവിരുദ്ധ ദിനം സ്കൂളിൽ സംഘടിപ്പിച്ചു. നാടകം, കുട്ടിച്ചങ്ങല, പോസ്റ്റർ മേക്കിങ്, etc എന്നിവ കുട്ടികൾക്കായി നടത്തി.
സ്കൂളിൽ നടന്ന പ്രഥമ ക്ലാസ്സ് pta യിൽ പൂർവ വിദ്യാർത്ഥി ഹാരിസ് വേങ്ങശ്ശേരി 100 ഗ്രോ ബാഗ് സ്കൂളിന് നൽകി..

79 മത് സ്വാതന്ത്ര ദിനം വിപുലമായി ആഘോഷിച്ചു. Hm സീമ ടീച്ചർ, pta പ്രസിഡന്റ് റഷീദ് വേങ്ങശ്ശേരി എന്നിവർ ചേർന്ന് പതാക ഉയർത്തി. കുട്ടികൾ വിവിധ പ്രോഗ്രാം അവതരിപ്പിച്ചു

. ലഡു വിതരണത്തോടെ പരിപാടി കൾ അവസാനിച്ച y ഈ വർഷത്തെ ഓണം വളരെ മനോഹരമായി ആഘോഷിച്ചു. ഓണപ്രോഗ്രാമുകളും ഓണ സദ്യയും ഗംഭീരമായി.ു.