"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhilashkvp (സംവാദം | സംഭാവനകൾ)
No edit summary
Abhilashkvp (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
നവീകരിച്ച 2,4,6 ക്ലാസുകളിലെ പ്രൈമറി ഐ.സി.ടി പാഠപുസ്തകങ്ങളുടെ ഡി.ആർ.ജി പരിശീലനം ജില്ലാ ഓഫീസിൽ വച്ച് നടന്നു.  2.4 ക്ലാസുകളുടെ ഐ.സി.ടി പരിശീലനം ആഗസ്ത് 4 നും(ഏകദിനം) 6-ാം ക്സാസ് ഐ.സി.ടി പരിശീലനം 6,7 തീയതികളിലുമായാണ്(ദ്വിദിന പരിശീലനം) നടന്നത്. ഓരോ സബ്ജില്ലകളിൽ നിന്നുമായി ഒരു റിസോഴ്സ് പേഴ്സൺ എന്ന രീതിയിൽ അധ്യാപകർ പങ്കെുടുത്തു. സാങ്കേതിക മികവും സർഗശേഷികളും പരിപോഷിപ്പിക്കുന്നതിനൊപ്പം ജീവിതനെെപുണികൾ വളർത്തുന്നതിനും പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങളാണ് പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നത്.

[[പ്രമാണം:PTB TVM2.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം]][[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]

== '''കെെറ്റ് തിരുവനന്തപുരം- ഓണാഘോഷം''' ==
തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിലെ ഓണാഘോഷം ആഗസ്ത് 27ന് സംഘടിപ്പിച്ചു. ഓണത്തെ വരവേൽക്കാൻ ജീവനക്കാർ എല്ലാവരും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. വിശിഷ്ടാതിഥിയായി സി.ഇ.ഒ ശ്രീ.അൻവർ സാദത്ത് പങ്കെടുത്തു. എല്ലാവർക്കുമൊപ്പമിരുന്ന് ഓണസദ്യ കഴിച്ചു.  ഉച്ചയ്ക്കുശേഷം ജീവനക്കാരുടെ അന്താക്ഷരി, സംഗീത-നൃത്തപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
[[പ്രമാണം:Onam TVM15.resized.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ടീം തിരുവനന്തപുരം-ഓണാഘോഷം]]
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]