"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:

== ലഹരിക്കെതിരെ കായികം ==
== ലഹരിക്കെതിരെ കായികം ==
ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.[[പ്രമാണം:Sports day.1.jpg|ലഘുചിത്രം|നടുവിൽ]]ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്
ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.[[പ്രമാണം:Sports day.1.jpg|ലഘുചിത്രം|നടുവിൽ]]
== ബോധവത്കരണക്ലാസ് ==
== ബോധവത്കരണക്ലാസ് ==
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ്  എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.[[പ്രമാണം:Awarness.jpg|ലഘുചിത്രം|നടുവിൽ]]