"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
== '''പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസും , 11-9-2025 വ്യാഴം''' == | |||
2025-28 ബാച്ചിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ലാൽ എസ് (കൈറ്റ് മലപ്പുറം) ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും, സ്ക്രാച്ച് ,ഓപ്പൺ ടൂൺസ് ,പിക്ടോ ബ്ലോക്സ് എന്നീ സോഫ്റ്റ്‌വെയറുകളും ക്യാമ്പിൽ പരിചയപ്പെടുത്തി. എട്ടാം ക്ലാസിലെ 30 ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. | |||
പിടിഎ പ്രസിഡണ്ട് ഒ.കെ. സേതുമാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് മുസ്തഫ.വി.എ, ഹെഡ്മാസ്റ്റർ ബാബുരാജ്.പി.എസ് എന്നിവർ ആശംസ പറഞ്ഞു. ലിറ്റിൽ കൈറ്റ് കോഡിനേറ്റർ മുരളീകൃഷ്ണൻ വി എം നന്ദി പറഞ്ഞു. | |||
ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. | |||
== '''പ്രവേശന പരീക്ഷ 2025'''== | == '''പ്രവേശന പരീക്ഷ 2025'''== | ||