"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →*വിജയോത്സവ് 2025_26 |
(ചെ.) →*പ്രവേശനോൽസവം |
||
| വരി 35: | വരി 35: | ||
=== *വിജയോത്സവ് 2025_26 === | === *വിജയോത്സവ് 2025_26 === | ||
കഴിഞ്ഞവർഷത്തെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് വാങ്ങി വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുകയുണ്ടായി.ഓഗസ്റ്റ് ആറാം തീയതി നടന്ന ഈ ചടങ്ങിൽ സെറീറ്റ മെമ്മോറിയൽ അവാർഡ് കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായ ഇഷ് പി.യു നേടുകയുണ്ടായി. | കഴിഞ്ഞവർഷത്തെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് വാങ്ങി വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുകയുണ്ടായി.ഓഗസ്റ്റ് ആറാം തീയതി നടന്ന ഈ ചടങ്ങിൽ സെറീറ്റ മെമ്മോറിയൽ അവാർഡ് കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായ ഇഷ് പി.യു നേടുകയുണ്ടായി. | ||
=== *ഓണാഘോഷം === | |||
ഈ വർഷത്തെ ഓണാഘോഷം സെൻമേരിസ് സിജി എച്ച് എസ് എസിൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യും ലോക്കൽ മാനേജരായ സിസ്റ്റർ തെരേസ് മരിയയും കുട്ടികൾക്ക് ഇവർ ഓണാശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി. മലയാളി മങ്ക ,മലയാള ശ്രീമാൻ എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് തിരുവാതിരകളി,കൈകൊട്ടിക്കളി ,ഓണപ്പാട്ടുകൾ എന്നിവ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി .ഇത് ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി .ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് ഒരു കൈത്താങ്ങായി ഭക്ഷണ വസ്തുക്കളും തുണിത്തരങ്ങളും സമ്മാനമായി നൽകുകയുണ്ടായി.അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയുള്ള ഇത്തരം സന്മാർഗപരമായ നല്ല പ്രവർത്തികൾ കുട്ടികൾക്ക് ഒരു പ്രചോദനമായിരുന്നു. | |||