"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 194: | വരി 194: | ||
ELEP(English Language Enrichment Programme). ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയിലെ 12 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ഈ പരിപാടിയുടെ സബ്ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നമ്മുടെ സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട AEO ശ്രീ രാജേഷ് ബാബു സർ നിർവഹിച്ചു. | ELEP(English Language Enrichment Programme). ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയിലെ 12 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ഈ പരിപാടിയുടെ സബ്ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നമ്മുടെ സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട AEO ശ്രീ രാജേഷ് ബാബു സർ നിർവഹിച്ചു. | ||
== '''ഓണാഘോഷം''' == | |||
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27, 29 ദിവസങ്ങളിലായി സദ്യ,അത്തപ്പൂക്കളം ഒരുക്കൽ, ഉറിയടി വടംവലി കർണാനന്ദകരമായ തിരുവാതിരക്കളി മറ്റു കലാപരിപാടികളോടെ മുൻവർഷത്തേക്കാൾ മനോഹരമാക്കാൻ സാധിച്ചു | |||