"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
ഇവിടെ നിന്ന് മലനിരകളും കുന്നിൻ പ്രദേശങ്ങളും കാണാൻ സാധിക്കുന്നതിനാൽ, ധാരാളം യാത്രക്കാരും വിനോദസഞ്ചാരികളും ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. പാലത്തിനരികിൽ നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് ഏറെ മനോഹരമായ അനുഭവമാണ്. അതിനാൽ തന്നെ കുടയത്തൂർ പാലം മലയാളികളുടെ മനസ്സിൽ “സിനിമയിലെ പാലം” എന്ന പേരിലും, പ്രകൃതിസൗന്ദര്യത്തിന്റെ ചിഹ്നമായും അറിയപ്പെടുന്നു. കുടയത്തൂർ പാലം വളരെ ചുരുങ്ങിയ വീതിയുള്ള പാലം ആണ്, അതുകൊണ്ട് ചെറിയ വാഹനങ്ങൾ മാത്രമേ അതുവഴി പോവുകയുള്ളൂ. ഒരേ സമയം ഒരു ദിശയിലേയ്ക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.പാലത്തിലെ സിഗ്നൽ ലൈറ്റ് പാലത്തിന് മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ടൈമർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. | ഇവിടെ നിന്ന് മലനിരകളും കുന്നിൻ പ്രദേശങ്ങളും കാണാൻ സാധിക്കുന്നതിനാൽ, ധാരാളം യാത്രക്കാരും വിനോദസഞ്ചാരികളും ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. പാലത്തിനരികിൽ നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് ഏറെ മനോഹരമായ അനുഭവമാണ്. അതിനാൽ തന്നെ കുടയത്തൂർ പാലം മലയാളികളുടെ മനസ്സിൽ “സിനിമയിലെ പാലം” എന്ന പേരിലും, പ്രകൃതിസൗന്ദര്യത്തിന്റെ ചിഹ്നമായും അറിയപ്പെടുന്നു. കുടയത്തൂർ പാലം വളരെ ചുരുങ്ങിയ വീതിയുള്ള പാലം ആണ്, അതുകൊണ്ട് ചെറിയ വാഹനങ്ങൾ മാത്രമേ അതുവഴി പോവുകയുള്ളൂ. ഒരേ സമയം ഒരു ദിശയിലേയ്ക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.പാലത്തിലെ സിഗ്നൽ ലൈറ്റ് പാലത്തിന് മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ടൈമർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. | ||
പാലത്തിന്റെ മദ്ധ്യഭാഗത്ത് പ്രത്യേകം ഒരു ടൈമർ സ്ഥാപിച്ചിട്ടുള്ളതിനാൽ, അത് “green”–“red” എന്ന പ്രകാരം സ്വിച്ച് ഓൺ ആയി പ്രവർത്തിക്കുകയും പ്രതേകം സമയം നിശ്ചയിച്ച് ഓരോ ദിശക്കും യാത്രാ അനുവാദം നൽകുകയും ചെയ്യുന്നു . ഇത് ഗതാഗത നിയന്ത്രണത്തിനുള്ള ഒരു പ്രത്യേക സംവിധാനമാണ്, അപകട സാധ്യത കുറയ്ക്കുന്നു. ഈ പാലത്തിലൂടെ അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ല. | പാലത്തിന്റെ മദ്ധ്യഭാഗത്ത് പ്രത്യേകം ഒരു ടൈമർ സ്ഥാപിച്ചിട്ടുള്ളതിനാൽ, അത് “green”–“red” എന്ന പ്രകാരം സ്വിച്ച് ഓൺ ആയി പ്രവർത്തിക്കുകയും പ്രതേകം സമയം നിശ്ചയിച്ച് ഓരോ ദിശക്കും യാത്രാ അനുവാദം നൽകുകയും ചെയ്യുന്നു . ഇത് ഗതാഗത നിയന്ത്രണത്തിനുള്ള ഒരു പ്രത്യേക സംവിധാനമാണ്, അപകട സാധ്യത കുറയ്ക്കുന്നു. ഈ പാലത്തിലൂടെ അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ല.<gallery> | ||
പ്രമാണം:29228 palam3.jpg|alt= | |||
പ്രമാണം:29228 palam4.jpg|alt= | |||
പ്രമാണം:29228 palam1.jpg|alt= | |||
പ്രമാണം:29228 palam.jpg|alt= | |||
</gallery> | |||
== ഭാഗ്യലൊക്കേഷൻ കുടയത്തൂർ == | == ഭാഗ്യലൊക്കേഷൻ കുടയത്തൂർ == | ||