"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25056hmyshss (സംവാദം | സംഭാവനകൾ)
No edit summary
25056hmyshss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== ഹെൽത്ത് ക്ലബ് ===
== ഹെൽത്ത് ക്ലബ് ==
ആരോഗ്യം സമ്പത്ത് ആണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെയും സ്കൂൾ ഹെൽത്ത് നേഴ്സിൻറെയും നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, കൗൺസിലിംഗ് എന്നിവ ഹെൽത്ത് ക്ലബിൻറെ ഭാഗമായി സംഘടിപ്പി ക്കുന്നു. ആരോഗ്യ പരിപാലനത്തിന്    യോഗയും, പരിസരശുചീകരണം, ലഹരി വിരുദ്ധ റാലി, ആരോഗ്യ ദിനാചരണങ്ങൾ എന്നിവ ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി നടത്തപ്പെടുന്നു.  

പ്രവർത്തി പരിചയ ക്ലബ് 

== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==