"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:

== <big>ആവേശമായി വടശ്ശേരിയോണം (27/08/2025)</big> ==

[[പ്രമാണം:48140 onam 3.jpeg|ലഘുചിത്രം|വടശ്ശേരിയോണം 1]]
<big>സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരുമയുടെയും ഓണം ഒരിക്കൽ കൂടി വടശ്ശേരിയുടെ സ്ക്കൂൾ അങ്കണത്തിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.  വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ നേരത്തെ തന്നെ സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു.. വാദ്യോപകരണങ്ങളുടെ താളമേളത്തോടെ രാവിലെ 9: 30ന് തന്നെ പരിപാടിക്ക് തുടക്കം കുറിച്ചു.  നാടൻ പൂക്കൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും മനോഹരമായ  പൂക്കളം 🌸ഒരുക്കി മാവേലി മന്നനെ എതിരേറ്റു. കായിക അധ്യാപകന്റെ നേതൃത്വത്തിൽ ഓണക്കളികൾ ആരംഭിച്ചതോടെ പരിപാടി ആരവങ്ങൾക്ക് വഴി മാറി 🔥🙌. പൂവിളികളും നൃത്തച്ചുവടുമായി കുട്ടികളും, അധ്യാപകരും, മാവേലി മന്നനെ കളിക്കളത്തിലേക്ക് ആനയിച്ചപ്പോൾ  സ്കൂൾ പരിസരം ആവേശഭരിതമായി.</big>

555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2845174" എന്ന താളിൽനിന്ന് ശേഖരിച്ചത്