"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:47, 28 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്→USS പരീക്ഷയിൽ മിന്നും വിജയം: ചിത്രം ചേർത്തു
(→SSLC തുടർച്ചയായി മൂന്നാമതും നൂറുമേനി കൊയ്ത് ജിഎച്ച്എസ് കുറുമ്പാല: ചിത്രം ചേർത്തു) |
(→USS പരീക്ഷയിൽ മിന്നും വിജയം: ചിത്രം ചേർത്തു) |
||
| വരി 519: | വരി 519: | ||
=== USS പരീക്ഷയിൽ മിന്നും വിജയം === | === USS പരീക്ഷയിൽ മിന്നും വിജയം === | ||
[[പ്രമാണം:15088 vijayalsavam 2025 3.jpg|ലഘുചിത്രം]] | |||
കുപ്പാടിത്തറ:എസ് എസ് എ ൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തോടെപ്പം മറ്റൊരു സന്തോഷവും കൂടി വിദ്യാല യത്തെ തേടിയെത്തി. മൂന്ന് കുട്ടിക ൾ 2024-25 അധ്യയന വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി. കീർത്തന എൻ പി (7A), നിദ ഫാത്തിമ(7B), ഷം സിയ ഫാത്തിമ കെ എസ് (7B) എന്നീ കുട്ടികളാണ് അഭിമാന ർഹമായ നേട്ടത്തിനർഹരായത്.എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പ രീക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗ മായി തീവ്രയജ്ഞ പരിപാടികളാ ണ് വിദ്യാലയത്തിൽ സംഘ ടിപ്പിച്ച്‌വരുന്നത്. പ്രവൃത്തി ദിന ങ്ങളിൽ രാവിലെയും,വൈകുന്നേരവും അധിക സമയം കണ്ടെത്തി നൽകുന്ന ക്ലാസുൾക്ക് പുറമെ, അവധി ദിവസങ്ങളിലും മറ്റും അധിക പരിശീലനങ്ങളും, മാതൃ കാ പരീക്ഷകളും നടത്തുന്നു. വിദ്യാലയത്തിലെ അധ്യാവകർ തന്നെയാണ് കുട്ടികളെ പരീക്ഷ ക്കായിപരിശീലിപ്പിക്കുന്നത്.മുൻ വർഷങ്ങളിലും ധാരാളം വിദ്യാർത്ഥികൾ എൽ എസ്എ സ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പുകൾക്ക് അർഹരായിട്ടുണ്ട്.മികച്ച വിജയം നേടി സ്ഥാപനത്തിൻെറ യശസ്സു യർത്തിയ വിദ്യാർഥികളെ സറ്റാഫ്&പിടിഎ അനുമോദിച്ചു. | കുപ്പാടിത്തറ:എസ് എസ് എ ൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തോടെപ്പം മറ്റൊരു സന്തോഷവും കൂടി വിദ്യാല യത്തെ തേടിയെത്തി. മൂന്ന് കുട്ടിക ൾ 2024-25 അധ്യയന വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി. കീർത്തന എൻ പി (7A), നിദ ഫാത്തിമ(7B), ഷം സിയ ഫാത്തിമ കെ എസ് (7B) എന്നീ കുട്ടികളാണ് അഭിമാന ർഹമായ നേട്ടത്തിനർഹരായത്.എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പ രീക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗ മായി തീവ്രയജ്ഞ പരിപാടികളാ ണ് വിദ്യാലയത്തിൽ സംഘ ടിപ്പിച്ച്‌വരുന്നത്. പ്രവൃത്തി ദിന ങ്ങളിൽ രാവിലെയും,വൈകുന്നേരവും അധിക സമയം കണ്ടെത്തി നൽകുന്ന ക്ലാസുൾക്ക് പുറമെ, അവധി ദിവസങ്ങളിലും മറ്റും അധിക പരിശീലനങ്ങളും, മാതൃ കാ പരീക്ഷകളും നടത്തുന്നു. വിദ്യാലയത്തിലെ അധ്യാവകർ തന്നെയാണ് കുട്ടികളെ പരീക്ഷ ക്കായിപരിശീലിപ്പിക്കുന്നത്.മുൻ വർഷങ്ങളിലും ധാരാളം വിദ്യാർത്ഥികൾ എൽ എസ്എ സ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പുകൾക്ക് അർഹരായിട്ടുണ്ട്.മികച്ച വിജയം നേടി സ്ഥാപനത്തിൻെറ യശസ്സു യർത്തിയ വിദ്യാർഥികളെ സറ്റാഫ്&പിടിഎ അനുമോദിച്ചു. | ||