"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 108: വരി 108:
[[പ്രമാണം:FLAG HOISTING 2025.jpg|ലഘുചിത്രം|FLAG HOISTING 2025]]

ഭാരതത്തിൻറെ 78 ആം സ്വാതന്ത്ര്യദിനം സ്കൂളിൽ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 8 .55 ന് പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ മാസ്സ് ഡ്രിൽ ഉണ്ടായിരുന്നു. യോഗ നടപടികളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ യോഗനടപടികളിൽ സ്കൂൾ മാനേജരായ ശ്രീ പി ആർ സുനിൽകുമാർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതിപ്രിയ കെ എൻ എന്നിവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ സാജൻ ദഹാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മധുരം നൽകി.https://youtu.be/KndsoeIkNBc?si=8-0xuJKdSvVV5pN6

'''ഓണാഘോഷം'''
സ്കൂളിൽ എല്ലാ വർഷവും ഓണാഘോഷം ആവേശകരമായി നടത്തപ്പെടുന്നു. ഈ വർഷവും 27/08/2025 ന് അതിഗംഭീരമായി ഓണാഘോഷം നടത്തി. വിദ്യാർത്ഥികൾ പൂക്കളം ഒരുക്കുകയും, ഓണപ്പാട്ട്, തിരുവാതിര, വടം വലി , ഓണകളികൾ, വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരും, കുട്ടികളും, പി ടി എ പ്രതിനിധികളും  ഒരുമിച്ച് പങ്കെടുത്ത് ആഘോഷം ഭംഗിയാക്കി.  ഓണസദ്യയും വിവിധ മത്സരങ്ങളും കുട്ടികൾക്ക് ഏറെ സന്തോഷം പകർന്നു.    https://youtu.be/b1p_Jr4uky8?si=1hUTVivFnboiIl3x
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2844721" എന്ന താളിൽനിന്ന് ശേഖരിച്ചത്